Tag : accident

accident kerala Kerala News ksrtc latest latest news thrissur

കൊടകരയിൽ KSTRC ബസിന് പിന്നിൽ ലോറിയിടിച്ച് അപകടം; 4 പേരുടെ നില ഗുരുതരം

Akhil
തൃശ്ശൂർ കൊടകരയിൽ KSTRC ബസിന് പിന്നിൽ ലോറിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 4 മണിയോട് കൂടിയാണ് അപകടം നടക്കുന്നത്. വേളാങ്കണ്ണി ഭാഗത്തുനിന്നും കോട്ടയം ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന KSRTC ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ...
accident death kerala Kerala News latest latest news thrissur

തുറന്നു കിടന്ന ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം

Akhil
തുറന്നു കിടന്ന ഓടയിൽ വീണ് ബൈക്ക് യാത്രികനായ 22കാരന് ദാരുണാന്ത്യം. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ചേലക്കര സ്വദേശി അബു താഹിർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത്...
accident death kerala Kerala News latest latest news Malappuram

മലപ്പുറത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് ദാരുണാന്ത്യം

Akhil
മലപ്പുറം വട്ടകുളം കുറ്റിപ്പാലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. വട്ടകുളം തൈക്കാട് സ്വദേശി സുന്ദരൻ കൊള്ളന്നൂർ സ്വദേശി അലി എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രി ഒരുമണിയോടുകൂടിയാണ് അപകടം നടന്നത്. രണ്ട് പേരും അപകടത്തിൽ...
Accident death latest latest news tamil nadu

ഗൃഹപ്രവേശനത്തിന് ക്ഷണിച്ച് മടങ്ങുന്നതിനിടെ അപകടം ; ദമ്പതികൾക്ക് ദാരുണാന്ത്യം

Akhil
ഗൃഹപ്രവേശന ചടങ്ങിന് ബന്ധുക്കളെ ക്ഷണിച്ച് മടങ്ങുന്നതിനിടെ ദമ്പതിമാർക്ക് ദാരുണാന്ത്യം. തമിഴ്‌നാട് കാഞ്ചീപുരത്താണ് സംഭവം. ചെങ്കൽപേട്ട് സ്വദേശികളായ വെങ്കടേശൻ ഭാര്യ ജയലക്ഷ്മി എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച ബൈക്കിൽ സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. അഞ്ചും രണ്ടും...
Accident kerala Kerala News latest latest news

പെരുമ്പാവൂരിൽ ടൂറിസ്റ്റ് ബസും ലോറിയും കൂട്ടിയിടിച്ച് അപകടം

Akhil
പുലർച്ചെ 2.15നാണ് അപകടം ഉണ്ടായത്. കൊണ്ടോട്ടി ആർട്സ് ആൻഡ് സയൻസ് കോളേജ് വിദ്യാർത്ഥികളാണ് അപകടത്തിൽ പെട്ടത്. മൂന്നാറിൽ നിന്ന് കൊണ്ടോട്ടിയിലേക്ക് വിനോദയാത്ര കഴിഞ്ഞ് മടങ്ങുന്ന സംഘത്തിൽ 38 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു എന്നാണ് നിഗമനം. ഒരു...
accident kerala Kerala News latest latest news

കോലഞ്ചേരിയിൽ നിയന്ത്രണം വിട്ട കാറിടിച്ച് ശുചീകരണ ജീവനക്കാരിക്ക് ഗുരുതര പരിക്ക്

Akhil
കോലഞ്ചേരിയിൽ ശുചീകരണ ജീവനക്കാരിയെ നിയന്ത്രണം വിട്ട് വന്ന കാർ ഇടിച്ചു തെറിപ്പിച്ചു. മഴുവന്നൂർ സ്വദേശിയായ രാജമ്മയെയാണ് കാർ ഇടിച്ചത്. ഗുരുതര പരിക്കുകളോടെ രാജമ്മ ഇപ്പോൾ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. കാർ ഡ്രൈവർ...
accident death kerala Kerala News latest latest news thiruvananthapuram

ആനയെ കയറ്റി വന്ന ലോറി അപകടത്തിൽ പെട്ട് ബൈക്ക് യാത്രികൻ മരിച്ചു

Akhil
ആനയെ കയറ്റി വന്ന ലോറി കയറിയിറങ്ങി ബൈക്ക് യാത്രികൻ മരിച്ചു. പള്ളിപ്പുറം കരിച്ചാറ സ്വദേശി നസീർ (61) ആണ് ദാരുണമായി മരിച്ചത്. രാവിലെ ഒൻപത് മണിയോടെ കഴക്കൂട്ടത്ത് ദേശീയ പാതയിൽ എലിവേറ്റഡ് ഹൈവേ അവസാനിക്കുന്ന...
Accident accident Arrest death kerala Kerala News kozhikode latest latest news

കോഴിക്കോട് നടന്ന വാഹനാപകടത്തിൽ ബസ് ഡ്രൈവറും ഉടമയും അറസ്റ്റിൽ

Gayathry Gireesan
കോഴിക്കോട് തൊണ്ടയാട് വാഹനാപകടം ഉണ്ടാക്കിയ ബസ് ഡ്രൈവറും ഉടമയും അറസ്റ്റിൽ. അപകടത്തിൽ ദമ്പതികൾ മരിച്ചിരുന്നു. ഡ്രൈവർ അഖിൽ, ഉടമ അരുൺ എന്നിവരാണ് പിടിയിലായത്. മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്....
accident Accident death kerala Kerala News kozhikode latest latest news

ഇരുചക്ര വാഹനത്തിൽ ബസ് ഇടിച്ച് ദമ്പതിമാർ മരിച്ചു

Gayathry Gireesan
കോഴിക്കോട് ഇരുചക്ര വാഹനത്തിൽ ബസ് ഇടിച്ച് ദമ്പതിമാർ മരിച്ചു. കോഴിക്കോട് സ്വദേശി ഷൈജു ഭാര്യ ജീമ എന്നിവർ ആണ് മരിച്ചത്. രണ്ട് സ്വകാര്യ ബസുകൾക്കിടയിൽ സ്കൂട്ടർ പെട്ടുപോവുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം നടക്കുന്നത്. ബാലുശ്ശേരിയിൽ...
Accident accident kerala Kerala News latest latest news Malappuram

ബൈക്ക് കാറിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

Gayathry Gireesan
മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് കാറിലിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഷഹൽ ഷബീബ് എന്നിവർക്കാണ് പരിക്കേറ്റത്. ഷഹലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും ഷബീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു....