accident death kerala Kerala News latest latest news thrissur

തുറന്നു കിടന്ന ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം

തുറന്നു കിടന്ന ഓടയിൽ വീണ് ബൈക്ക് യാത്രികനായ 22കാരന് ദാരുണാന്ത്യം. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ചേലക്കര സ്വദേശി അബു താഹിർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് അനസിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. റോഡ് പണി പൂർത്തിയായിട്ടും ഓട അടക്കാത്തത് അപകടത്തിന് കാരണമായി. അപായ സൂചന നൽകുന്ന ഒരു ബോർഡ് പോലും വച്ചിട്ടില്ലെന്ന് നാട്ടുകാർ അഭിപ്രായപ്പെട്ടു.

Related posts

കാറുകള്‍ക്ക് 80,000 രൂപ വരെ ഓഫര്‍; കേരളത്തിന് ടാറ്റയുടെ ഓഫര്‍ ഓണം

Akhil

ത്രെഡ്‌സില്‍ ഇതൊക്കെ ഉണ്ടോ? ട്വിറ്ററില്‍ മാത്രമുള്ള സവിശേഷതകള്‍

Akhil

ടെലിവിഷൻ ചർച്ചയിൽ ചുവപ്പും പച്ചയും നിറത്തിലുള്ള സാരിയണിഞ്ഞ് അവതാരക; ചൊടിച്ച് ഇസ്രയേലി പാനലിസ്റ്റ്: വിഡിയോ

Akhil

Leave a Comment