Category : accident

Kerala Government flash news latest news

‘തൃശൂരിൽ ബിജെപി വിജയിക്കും എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് എന്‍റെ വിഷയമല്ല’; സുരേഷ് ഗോപി

Akhil
കെ മുരളീധരന്റെ തൃശൂരിലെ സ്ഥാനാർത്ഥിത്വത്തിൽ പ്രതികരണവുമായി സുരേഷ് ഗോപി. സ്ഥാനാർത്ഥിത്വം മാറ്റിയാലും ആര് ജയിക്കണമെന്ന് ജനം തീരുമാനിക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു. എതിര്‍ സ്ഥാനാര്‍ത്ഥി ആരെന്നത് തന്‍റെ വിഷയമല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി...
Kerala Government flash news latest news

വാടാനപ്പള്ളിയിൽ ടോറസ് ചരക്ക് ലോറിയിലിടിച്ച് ഡ്രൈവർ ഒരു മണിക്കൂറോളം കാബിനിൽ കുടുങ്ങി

Akhil
വാടാനപ്പള്ളി: ഇടശ്ശേരിക്ക് സമീപം ദേശീയ പാതയിൽ നിയന്ത്രണം വിട്ട ടോറസ് ചരക്കുലോറിയിലിടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 5.45 നാണ് അപകടം. കൊല്ലത്തേക്ക് പഞ്ചസാരയുമായി പോയിരുന്ന ലോറിയുടെ പുറകിലാണ് ദേശീയ പാതയുടെ നിർമ്മാണത്തിന് മണ്ണുമായി...
Kerala Government flash news latest news

Staff Selection Commission SSC 2049 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

Akhil
Staff selection Commission 2024. 2049 ഒഴിവുകൾ. Central Government ജോലി നേടാം. MARCH 18 വരെ അപേക്ഷിക്കാം കേരളത്തിലെ ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ : തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ, എറണാകുളം, തൃശൂർ,...
accident kerala Kerala News latest latest news thrissur

വാഹനത്തിൽ നിന്നും ഓയിൽ ചോർന്ന് ബൈക്കുകൾ തെന്നിമറിഞ്ഞ് അപകടം

Akhil
കണ്ടശാംകടവ്: പാലത്തിനടുത്ത് റോഡിൽ വാഹനത്തിൽ നിന്നും ഓയിൽ ചോർന്നതിനെത്തുടർന്ന് ആറോളം ബൈക്കുകൾ തെന്നിമറിഞ്ഞു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. വിളക്കുംകാൽ സ്വദേശി തോമസി(60)നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെയാണ് അപകടം നടന്നത്. പരിക്കേറ്റയാളെ തൃശ്ശൂർ...
Kerala Government flash news latest news

ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു

Akhil
തൃശ്ശൂർ: കുന്നംകുളം ചൊവ്വന്നൂരിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിനി മരിച്ചു. പഴഞ്ഞി ചെറുതുരുത്തി സ്വദേശി മണ്ടുംമ്പാൽ വീട്ടിൽ അനിൽകുമാറിൻ്റെ മകൾ അപർണ (18)യാണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന സുഹൃത്ത് അക്ഷയ് എന്ന...
accident kerala Kerala News latest latest news thrissur

കൈപ്പമംഗലം കാളമുറിയിൽ കാർ സ്‌കൂട്ടറിലിടിച്ച് കുട്ടികൾക്ക് പരിക്ക്: കാർ നിർത്താതെ പോയി

Akhil
കൈപ്പമംഗലം: ദേശീയപാതയിൽ കാളമുറി സെൻ്ററിൽ കാർ സ്‌കൂട്ടറിലിടിച്ച് കുട്ടികൾക്ക് പരിക്ക്. വടക്ക് ഭാഗത്തേക്ക് പോയിരുന്ന സ്‌കൂട്ടറിനെ പിന്നിൽ നിന്നും വന്നിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമിത വേഗത്തിൽ വന്ന കാർ നിർത്താതെ പോയി. ഉമ്മയോടൊപ്പം...
accident death kerala Kerala News latest latest news thrissur

തൃശ്ശൂരിൽ ബൈക്ക് അപകടത്തിൽ വിദ്യാർത്ഥി മരിച്ചു

Akhil
തൃശ്ശൂർ: കൊടകരയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുതി തൂണിലിടിച്ച് വിദ്യാർത്ഥി മരിച്ചു. തൃക്കൂർ സ്വദേശി കൃഷ്ണപ്രസാദ്‌ (21) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റു. ദേശീയ പാത കൊടകരയിൽ വെച്ച് നിയന്ത്രണം...
accident death kerala Kerala News latest latest news thrissur

തൃശ്ശൂരിൽ ബൈക്ക് അപകടത്തിൽ യുവതി മരിച്ചു

Akhil
തൃശ്ശൂർ: പൂത്തോളിൽ ബൈക്കിടിച്ച് മിനി ലോറിക്കടിയിലേക്ക് തെറിച്ച് വീണ് ഫോട്ടോഗ്രാഫറായ സ്‌കൂട്ടർ യാത്രിക മരിച്ചു. 43 വയസുള്ള പി.ബി. ബിനിമോൾ ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പത്തേമുക്കാലോടെയാണ് അപകടം നടക്കുന്നത്. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ...
Kerala Government flash news latest news

വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ മംഗളൂരു വരെ നീട്ടി

Akhil
വന്ദേഭാരത് എക്‌സ്പ്രസ്സ് ട്രെയിൻ മംഗളൂരു വരെ നീട്ടി. തിരുവനന്തപുരത്തു നിന്ന് ആലപ്പുഴ വഴി കാസർകോട്ടേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് എക്‌സ്പ്രസ്സാണ് മംഗളൂരു വരെ നീട്ടി റെയിൽവേ ബോർഡ് ഉത്തരവിറക്കിയത്. എന്നുമുതലാണ് സർവീസ് തുടങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല....
accident kerala Kerala News latest latest news

മിനി ലോറി മറിഞ്ഞ് അപകടം

Akhil
പെരിഞ്ഞനം: പെരിഞ്ഞനം കൊറ്റംകുളത്ത് മിനി ലോറി മറിഞ്ഞ് അപകടം. എറണാകുളത്തുനിന്നും കോഴിക്കോട്ടേക്ക് കശുവണ്ടിയുമായി പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. ഡ്രൈവറും സഹായിയുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിൻ്റെ ടയർ പൊട്ടിയതാണ് അപകടത്തിന്...