Category : accident

Kerala Government flash news latest news

അശോകൻ ജീവനൊടുക്കിയത് ജപ്‌തി ഭീഷണിയെ തുടർന്നെന്ന് കുടുംബം

Akhil
ഇരിങ്ങാലക്കുടയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹകരണ ബാങ്കിനെതിരെ കുടുംബം. ആത്മഹത്യ ജപ്തി ഭീഷണിയെ തുടർന്നാണെന്ന് മരിച്ച അശോകൻ്റെ കുടുംബം പറഞ്ഞു. അശോകൻ്റെ കുടുംബം ബാങ്കിൽ നിന്നെടുത്ത വായ്‌പ കുടിശ്ശിക ആയതിനാൽ മൂന്നുലക്ഷത്തിപതിനായിരം രൂപയായി...
accident kerala Kerala News latest latest news thrissur

വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്ക്

Akhil
വാടാനപ്പിള്ളി: ചേറ്റുവയിൽ കണ്ടെയ്നർ ലോറിക്ക് പുറകിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. കോഴിക്കോട് സ്വദേശികളായ ഉദയഭാനു, യൂസഫ്‌, ബാലൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ ടെമ്പോ ട്രാവലറിലെ യാത്രക്കാരാണ്. ഇന്നലെ...
accident death KASARAGOD kerala Kerala News latest latest news

കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു

Akhil
കാസർഗോഡ്: കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു . കാസർഗോഡ് പെരിയ ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. തായന്നൂർ ചപ്പാരപ്പടവ് സ്വദേശികളായ സി. രാജേഷ്...
Kerala Government flash news latest news

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു

Akhil
പാലക്കാട് അട്ടപ്പാടിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു. ഇന്നലെ രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടക്കുന്നത്. വൈക്കോൽ കയറ്റി വന്ന ലോറിയാണ് കത്തിയത്. വൈക്കോൽ കത്തിപിടിച്ചതോടെ ലോറിയിൽ ഉണ്ടായിരുന്ന 3 പേർ ലോറിയിൽ...
Kerala Government flash news latest news

കാട്ടുപന്നി കുറുകെ ചാടി ഓട്ടോ മറിഞ്ഞു

Akhil
മലപ്പുറം നിലമ്പൂരിൽ കാട്ടുപന്നി കുറുകെ ചാടി ഗുഡ്‌സ് ഓട്ടോ മറിഞ്ഞു. ഡ്രൈവർക്ക് പരിക്കേറ്റു. 9 മണിയോടുകൂടിയാണ് അപകടം നടക്കുന്നത്. നിലമ്പൂരിൽ റോഡിനു കുറുകെ കാട്ടുപന്നിക്കൂട്ടം ചാടുകയായിരുന്നു. കാട്ടുപന്നി കുറുകെ ഓടിയതിനെ തുടർന്ന് ഗുഡ്‌സ്‌ ഓട്ടോറിക്ഷ...
accident death kerala Kerala News latest latest news thrissur

തൃശ്ശൂർ കേച്ചേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മരണം

Akhil
തൃശ്ശൂർ കേച്ചേരി തലക്കോട്ടുക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. വട്ടായി സ്വദേശി അറക്കമൂലയിൽ വീട്ടിൽ ബിൻസ് കുര്യൻ ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്ത വട്ടായി സ്വദേശി കൊച്ചുകുന്നേൽ വീട്ടിൽ സനുവിന്...
accident kerala Kerala News latest latest news wayanad

താമരശ്ശേരി ചുരത്തിൽ കാർ മറിഞ്ഞു; മുപ്പതടി താഴ്ച്ചയിലേക്കാണ് കാർ വീണത്

Akhil
ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം നടക്കുന്നത്. വയനാട്ടിൽ നിന്നും ചുരം ഇറങ്ങിവരുന്നവരാണ് അപകടത്തിൽ പെട്ടത്. ഒന്നാം വളവിൽ കാർ മുപ്പതടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. 3 യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും തന്നെ പരിക്കുകളില്ല....
accident death kerala Kerala News kozhikode latest latest news

കോഴിക്കോട് വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു

Akhil
കോഴിക്കോട് നടക്കാവ് ഇരുചക്രവാഹനത്തിൽ KSRTC ബസ് ഇടിച്ച് രണ്ടുപേർ മരിച്ചു.നടക്കാവ് ഇംഗ്ലീഷ് പള്ളിക്ക് സമീപം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ഫായിസ് അലിയും, ഫർസാൻ സലാമും ആണ് മരിച്ചത്. കോഴിക്കോട്...
accident kerala Kerala News ksrtc latest latest news thrissur

കൊടകരയിൽ KSTRC ബസിന് പിന്നിൽ ലോറിയിടിച്ച് അപകടം; 4 പേരുടെ നില ഗുരുതരം

Akhil
തൃശ്ശൂർ കൊടകരയിൽ KSTRC ബസിന് പിന്നിൽ ലോറിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ 4 മണിയോട് കൂടിയാണ് അപകടം നടക്കുന്നത്. വേളാങ്കണ്ണി ഭാഗത്തുനിന്നും കോട്ടയം ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന KSRTC ബസാണ് അപകടത്തിൽ പെട്ടത്. ബസിൽ...
accident death kerala Kerala News latest latest news thrissur

തുറന്നു കിടന്ന ഓടയിൽ വീണ് യുവാവിന് ദാരുണാന്ത്യം

Akhil
തുറന്നു കിടന്ന ഓടയിൽ വീണ് ബൈക്ക് യാത്രികനായ 22കാരന് ദാരുണാന്ത്യം. വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ചേലക്കര സ്വദേശി അബു താഹിർ ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സുഹൃത്ത്...