500 രൂപയെ ചൊല്ലി തർക്കം; സുഹൃത്തിനെ യുവാവ് കുത്തി കൊലപ്പെടുത്തി, കണ്ണുകൾ ചൂഴ്‌ന്നെടുത്തു
ബീഹാറിൽ യുവാവ് സുഹൃത്തിനെ ക്രൂരമായി കുത്തിക്കൊന്നു. 500 രൂപ കൂലിയായി ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കൊലപതകത്തിന് ശേഷം മൃതദേഹം വയലിൽ ഉപേക്ഷിച്ചു. കണ്ണുകൾ ചൂഴ്‌ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം. ഭോജ്പൂർ ജില്ലയിലെ ആർഹ്...