നാല് കാലുകളും നാല് കൈകളുമായി ജനിച്ച പെണ്‍കുട്ടിയുടെ ശസ്ത്രക്രിയ വിജയകരം; സഹായവുമായി സോനു സൂദ്
നാല് കൈകളും നാല് കാലുകളുമായി ജനിച്ച ഒരു പെണ്‍കുട്ടിയ്ക്ക് സഹായവുമായി നടൻ സോനു സൂദ് രംഗത്ത്. ആവശ്യമില്ലാത്ത കൈകാലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്കുള്ള സാമ്പത്തിക സഹായം നല്‍കിയ സോനു സൂദ് ചികിത്സയിലുടനീളം പെണ്‍കുട്ടിയുടെ കുടുംബത്തിനൊപ്പം...