കരിപ്പൂരിൽ സ്വർണക്കടത്തിന് സഹായം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരെ പൂട്ടി പോലീസ്
കരിപ്പൂരിൽ സ്വർണക്കടത്ത് സംഘത്തിന് സി ഐ എസ് എഫ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് പോലീസ് കണ്ടെത്തൽ. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിന് വേണ്ടി ഉദ്യോഗസ്‌ഥർ ഇടപെട്ടതിൻ്റെ തെളിവുകൾ പൊലീസിന് കിട്ടി. ഈ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 60...