kerala Kerala News kozhikode latest latest news

കരിപ്പൂരിൽ സ്വർണക്കടത്തിന് സഹായം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരെ പൂട്ടി പോലീസ്

കരിപ്പൂരിൽ സ്വർണക്കടത്ത് സംഘത്തിന് സി ഐ എസ് എഫ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഒത്താശയെന്ന് പോലീസ് കണ്ടെത്തൽ. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്തിന് വേണ്ടി ഉദ്യോഗസ്‌ഥർ ഇടപെട്ടതിൻ്റെ തെളിവുകൾ പൊലീസിന് കിട്ടി. ഈ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 60 തവണ കരിപ്പൂർ വിമാനത്താവളം വഴി സ്വർണം കടത്തിയെന്നാണ് പോലീസ് പറയുന്നത്.

Related posts

കോഴിക്കോട് – മസ്ക്കറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂരിൽ തിരിച്ചിറക്കി; 162 യാത്രക്കാർ

Akhil

മകൻ മദ്യത്തിനും കഞ്ചാവിനും അടിമ; കൊന്ന് കത്തിച്ച് അച്ഛനും കുടുംബാംഗങ്ങളും

Sree

സൂര്യനിലേക്ക് കുതിപ്പ് തുടർന്ന് ആദിത്യ; മൂന്നാംഘട്ട ഭ്രമണപഥം ഉയർത്തൽ വിജയിച്ചു

Akhil

Leave a Comment