Kerala News latest news

കോഴിക്കോട് – മസ്ക്കറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കരിപ്പൂരിൽ തിരിച്ചിറക്കി; 162 യാത്രക്കാർ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് മസ്ക്കറ്റിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. മസ്ക്കറ്റിലേക്കു പോയ ഡബ്ല്യുവൈ 298 വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കിയത്. രാവിലെ 9.16ന് കോഴിക്കോട് നിന്ന് പുറപ്പെട്ട വിമാനമാണിത്. വിമാനത്തിൽ 162 യാത്രക്കാരുണ്ട്.

ഒമാന്‍ എയര്‍വേയ്‌സിന്റെ വിമാനമാണ് തിരിച്ചിറക്കിയത്. ഇന്ധനം കത്തിച്ചു തീര്‍ക്കാനായി കരിപ്പൂര്‍ വിമാനത്താവളത്തിനു മുകളില്‍ ഒരു മണിക്കൂർ കറങ്ങിയതിനു ശേഷമാണ് വിമാനം തിരിച്ചിറക്കിയത്.

എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ്​​ വി​മാ​നം വൈ​കി

ബ​ഹ്​​റൈ​നി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള എ​യ​ർ​ഇ​ന്ത്യ എ​ക്​​സ്​​പ്ര​സ് സ​ർ​വി​സ്​ വൈ​കി​യ​തി​നെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ർ വ​ല​ഞ്ഞു. ഞാ​യ​റാ​ഴ്​​ച രാ​ത്രി 9.42ന്​ ​പു​റ​പ്പെ​ടേ​ണ്ടി​യി​രു​ന്ന വി​മാ​നം തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ 5.40നാ​ണ് പു​റ​പ്പെ​ട്ട​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നും എ​ത്തേ​ണ്ട വി​മാ​നം വൈ​കി​യ​താ​ണ് കാ​ര​ണം. സാ​​ങ്കേ​തി​ക​ത്ത​ക​രാ​റി​നെ തു​ട​ർ​ന്നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു​മു​ള്ള സ​ർ​വി​സ് വൈ​കി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ന് ​എ​​ത്തേ​ണ്ട​താ​യി​രു​ന്നു വി​മാ​നം.

Related posts

സംസ്ഥാനത്ത് 43 മെഡിക്കല്‍ പിജി സീറ്റുകള്‍ക്ക് അനുമതി

Akhil

വോട്ടെണ്ണൽ നിസാരമല്ല ! എങ്ങനെയാണ് വോട്ടുകൾ എണ്ണുന്നത് ?

Sree

‘ഡോളി’യെ സൃഷ്ടിച്ച ഇയാന്‍ വില്‍മുട്ട് അന്തരിച്ചു

Akhil

Leave a Comment