സ്വർണ വില മാറ്റമില്ലാതെ തുടരുന്നു. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില 4,855 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില 38,840 ഉം.
ഇന്നലെയാണ് ഒരു ഗ്രാം സ്വർണത്തിന് മുപ്പത് രൂപ വർധിച്ച് വില 4855 ൽ എത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 38,840 ആയി.
വെള്ളി നിരക്ക് മാറ്റമില്ലാതെ തുടരുകയാണ്