ഡെങ്കിപ്പനി കേസുകളിൽ വർധനവ്
Health kerala Kerala News latest latest news

ഡെങ്കിപ്പനി കേസുകളിൽ വർധനവ്

എറണാകുളം, തിരുവനന്തപുരം,പാലക്കാട്, കൊല്ലം ജില്ലകളിൽ ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു. ഡെങ്കി ഹോട്ട് സ്പോട്ടുകൾ പ്രസിദ്ധീകരിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് നിർദ്ദേശം നൽകി.

മഴക്കാല പൂർവ ശുചീകരണം കൃത്യമായി നടത്തണമെന്നും മന്ത്രി പറഞ്ഞു. വേനൽക്കാല രോഗങ്ങളുടെ പൊതുസ്ഥിതി വിലയിരുത്തുന്നതിന് കൂടിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

വിദേശ വനിതയോട് മോശമായി പെരുമാറിയ ലോട്ടറി ഓഫീസർ അറസ്റ്റിൽ ആലപ്പുഴ ജില്ലാ ലോട്ടറി ഓഫീസർ പി ക്രിസ്റ്റഫർ ആണ് ട്രെയിൻ യാത്രക്കിടെ മോശമായി പെരുമാറിയതിന് പിടിയിലായത്.

തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്‌ദി ട്രെയിനിൽ നടന്ന സംഭവത്തിൽ വിദേശ വനിത പരാതി നൽകിയിരുന്നു. റെയിൽവേ പോലീസ്…

തട്ടിപ്പുകേസിൽ തന്നെ കൂട്ടുപ്രതിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ. സുധാകരൻ എംപി തട്ടിപ്പുകേസിൽ തന്നെ കൂട്ടുപ്രതിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കെ. സുധാകരൻ എംപി.

ഈ കേസിൽ പ്രതിയാക്കി തൻ്റെ രാഷ്ട്രീയ ജീവിതം തകർക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഓലപ്പാമ്പ് കാട്ടിയാൽ ഭയപ്പെടുന്ന ജന്മമല്ല തൻ്റേതെന്ന്…

മാർച്ച് മാസം; കഠിന വരൾച്ചയുടെ മാസം മാർച്ച് മാസം കേരളത്തിൻ്റെ ചരിത്രത്തിലെ തന്നെ കഠിന വരൾച്ചയുടെ മാസമാകാൻ സാധ്യതയെന്ന് സൂചന നൽകി കാലാവസ്ഥ പഠനങ്ങൾ.

കാർഷിക വിളകളുടെ ഉത്പാദനത്തിൽ ഏറ്റവും കുറഞ്ഞത് 14% വരെ കുറവ് അനുഭവപ്പെടാമെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു….

പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ഓടി കിണറിന് മുകളിലേക്ക് കയറിയ വീട്ടമ്മ കിണറ്റിലേക്ക് വീണു പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ഓടി കിണറിന് മുകളിലേക്ക് കയറിയ വീട്ടമ്മ കിണറിന് മുകളിൽ നിർത്തിയിട്ടിരുന്ന പലകകൾ ഒടിഞ്ഞ് കിണറ്റിലേക്ക് വീണു.

കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷമാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത്. പത്തനംതിട്ട…

കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു മലപ്പുറത്ത് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിക്ക് കാരക്കുന്ന് ആലുങ്ങലിലാണ് അപകടമുണ്ടായത്. കാട്ടുപന്നി…

വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്തും നിരീക്ഷണം ശക്തമാക്കുമെന്ന് വനം മന്ത്രി വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്തും നിരീക്ഷണം ശക്തമാക്കുമെന്ന് വനം മന്ത്രിഎ.കെ ശശീന്ദ്രൻ .

കോഴിക്കോടും തൃശ്ശൂരും വന്യജീവി ആക്രമണം നടന്ന രണ്ടിടങ്ങളിലും വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശനം നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം വന്യമൃഗങ്ങളുടെ…

ഒമ്പത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ; പീഡന കൊലപാതകമെന്ന് പൊലീസ്, രണ്ട് പേർ അറസ്റ്റിൽ

തമിഴ്നാട്ടിൽ കാണാതായ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം വീടിനു സമീപത്തെ ഓടയിൽ കണ്ടെത്തി. കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.

പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മൃതദേഹം അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുതിയാൽപേട്ട…

പെരിങ്ങൽകുത്തിലെ കാട്ടാന ആക്രമണത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് പെരിങ്ങൽകുത്തിലെ കാട്ടാന ആക്രമണത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.

ചാലക്കുടി എം.പി ബെന്നി ബെഹ്‌നാൻ, എം എൽ എ സനീഷ് കുമാർ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച്…

Related posts

ഊരാളുങ്കലിൽ സർക്കാർ ഓഹരി; 82 ശതമാനം ഓഹരികളും സര്‍ക്കാരിന്റെതെന്ന് കേരളം

Akhil

ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ച് വിദ്യാര്‍ത്ഥികള്‍; ഒപ്പമിരുന്ന് കഴിച്ച് കനിമൊഴി എം പി

Akhil

‘പുതുപ്പള്ളിയുടെ വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാം; കൈയെത്തും ദൂരത്ത് ഞാൻ ഉണ്ടാകും’; ചാണ്ടി ഉമ്മൻ

Akhil

Leave a Comment