പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ഓടി കിണറിന് മുകളിലേക്ക് കയറിയ വീട്ടമ്മ കിണറ്റിലേക്ക് വീണു
kerala Kerala News latest latest news Wild Pig

പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ഓടി കിണറിന് മുകളിലേക്ക് കയറിയ വീട്ടമ്മ കിണറ്റിലേക്ക് വീണു

പന്നിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെടാൻ ഓടി കിണറിന് മുകളിലേക്ക് കയറിയ വീട്ടമ്മ കിണറിന് മുകളിൽ നിർത്തിയിട്ടിരുന്ന പലകകൾ ഒടിഞ്ഞ് കിണറ്റിലേക്ക് വീണു. കാണാതായ വീട്ടമ്മയെ 20 മണിക്കൂറിന് ശേഷമാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത്. പത്തനംതിട്ട അടൂർ വയല പരുത്തിപ്പാറയിലെ പ്ലാവിയിൽ വീട്ടിൽ എലിസബത്തിനെ ഫയർ ഫോഴ്‌സ് സംഗം എത്തിയാണ് രക്ഷിച്ചത്.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

കാട്ടുപന്നി കുറുകെ ചാടി; മഞ്ചേരിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു മലപ്പുറത്ത് കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു.

മഞ്ചേരി കാരക്കുന്ന് പഴേടം തടിയംപുറത്ത് ഷഫീഖ് (40) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിക്ക് കാരക്കുന്ന് ആലുങ്ങലിലാണ് അപകടമുണ്ടായത്. കാട്ടുപന്നി…

വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്തും നിരീക്ഷണം ശക്തമാക്കുമെന്ന് വനം മന്ത്രി വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്തും നിരീക്ഷണം ശക്തമാക്കുമെന്ന് വനം മന്ത്രിഎ.കെ ശശീന്ദ്രൻ .

കോഴിക്കോടും തൃശ്ശൂരും വന്യജീവി ആക്രമണം നടന്ന രണ്ടിടങ്ങളിലും വനംവകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശനം നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം വന്യമൃഗങ്ങളുടെ…

ഒമ്പത് വയസുകാരിയുടെ മൃതദേഹം അഴുക്കുചാലിൽ; പീഡന കൊലപാതകമെന്ന് പൊലീസ്, രണ്ട് പേർ അറസ്റ്റിൽ

തമിഴ്നാട്ടിൽ കാണാതായ ഒമ്പത് വയസ്സുകാരിയുടെ മൃതദേഹം വീടിനു സമീപത്തെ ഓടയിൽ കണ്ടെത്തി. കൈകാലുകൾ ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.

പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം മൃതദേഹം അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്ന് പൊലീസ്. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുതിയാൽപേട്ട…

പെരിങ്ങൽകുത്തിലെ കാട്ടാന ആക്രമണത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്ത് പെരിങ്ങൽകുത്തിലെ കാട്ടാന ആക്രമണത്തിൽ ചാലക്കുടി താലൂക്ക് ആശുപത്രിക്ക് മുന്നിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി.

ചാലക്കുടി എം.പി ബെന്നി ബെഹ്‌നാൻ, എം എൽ എ സനീഷ് കുമാർ ജോസഫ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംഭവത്തിൽ പ്രതിഷേധിച്ച്…

More News….

100 ശതമാനം വിജയമുറപ്പിക്കാൻ പരീക്ഷ എഴുതുന്നത് വിലക്കിയ സംഭവം; പരാതി ശരിയെന്ന് പ്രാഥമിക കണ്ടെത്തൽ 100 ശതമാനം വിജയമുറപ്പിക്കാൻ പരീക്ഷ എഴുതുന്നത് വിലക്കിയ സംഭവം; പരാതി ശരിയെന്ന് പ്രാഥമിക കണ്ടെത്തൽ…

വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് ഇന്നലെ രണ്ട് മരണം വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് ജീവൻ പൊലിയുന്നവരുടെ എണ്ണം ദിവസേന ഏറി വരുകയാണ്.

ഇന്നലെ മാത്രം 2 മരണമാണ് നടന്നത്. കോഴിക്കോട് കാക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കർഷകനായ പാലാട്ടിൽ എബ്രഹാമും തൃശ്ശൂർ പെരിങ്ങൽകുത്തിൽ കാട്ടാന ആക്രമണത്തിൽ…

ഗുരുവായൂരിൽ മൂർഖനെ തോളിലിട്ട് സാഹസത്തിന് മുതിർന്നയാൾക്ക് പാമ്പ് കടിയേറ്റു ഗുരുവായൂർ: ആറടിയോളം നീളമുള്ള മൂർഖനെ തോളിലിട്ട് സാഹസത്തിന് മുതിർന്നയാൾക്ക് പാമ്പ് കടിയേറ്റു.

കൊല്ലം പാരിപ്പിള്ളി അനിൽ ഭവനിൽ സുനിൽ കുമാറിനാണ് പാമ്പ് കടിയേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വടക്കേ…

സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചു മസ്റ്ററിങ് നടക്കുന്നതിനാൽ സെർവറിൽ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാൻ സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചു.

ഇന്ന് മുതൽ ശനിയാഴ്ച വരെയാണ് ക്രമീകരണം. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ…

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥൻ എൻഎൽ സുമേഷ് വിജിലൻസ് പിടിയിലായി കൈക്കൂലി കേസിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥൻ എൻ എൽ സുമേഷ് വിജിലൻസ് പിടിയിലായി.

സ്വകാര്യ സ്‌കൂളിലെ പീരിയോഡിക്കൽ ഇൻസ്പെക്ഷൻ നടത്തിയ ഇയാൾ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനാണ് കൈക്കൂലി ചോദിച്ചത്. ഇത് കൈപറ്റുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്.

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണൻ്റെ കുടുംബത്തിന് സഹായം ഉറപ്പാക്കുമെന്ന് സർക്കാർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണൻ്റെ കുടുംബത്തിന് പരമാവധി സഹായം ഉറപ്പാക്കുമെന്ന് സർക്കാർ.

ഇന്ദിരയുടെ കുടുംബത്തെ മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനും കോതമംഗലം താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ചു. കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ അടിയന്തര…

Related posts

14കാരനെ ജീവനോടെ തിന്നു; മുതലയെ നദിയില്‍ നിന്നും വലിച്ചു കയറ്റി തല്ലിക്കൊന്നു

Akhil

നൂറിന്റെ നിറവിൽ വിപ്ലവ സൂര്യൻ; വിഎസ് അച്യുതാനന്ദന് ഇന്ന് ജന്മദിനം

Akhil

ഇന്ധനം, കെട്ടിട നികുതി, വാഹനം, മദ്യം, ഭൂമിയുടെ ന്യായവില, വൈദ്യുതി; നികുതിയില്‍ വർദ്ധനവ്

Clinton

Leave a Comment