വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് ഇന്നലെ രണ്ട് മരണം
death kerala Kerala News latest latest news

വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് ഇന്നലെ രണ്ട് മരണം

വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് ജീവൻ പൊലിയുന്നവരുടെ എണ്ണം ദിവസേന ഏറി വരുകയാണ്. ഇന്നലെ മാത്രം 2 മരണമാണ് നടന്നത്.

കോഴിക്കോട് കാക്കയത്ത് കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ കർഷകനായ പാലാട്ടിൽ എബ്രഹാമും തൃശ്ശൂർ പെരിങ്ങൽകുത്തിൽ കാട്ടാന ആക്രമണത്തിൽ വാച്ചുമരം കോളനിയിൽ രാജൻ്റെ ഭാര്യ വത്സലയുമാണ് മരിച്ചത്.

വനവിഭവങ്ങൾ ശേഖരിക്കാൻ കാട്ടിൽ പോയതിനെ തുടർന്നാണ് വത്സലക്ക് കാട്ടാനയുടെ ആക്രമണം നേരിടേണ്ടി വന്നത്. കൃഷിയിടത്തിൽ കൊക്കോ പറിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് എബ്രഹാമിനെ അപ്രതീക്ഷിതമായി കാട്ടുപോത്ത് ആക്രമിച്ചത്.

ഇതോടെ ഈ വർഷം സംസ്ഥാനത്ത് 9 പേർക്കാണ് വന്യജീവി ആക്രമണങ്ങളിൽ ജീവൻ നഷ്ടമായത്.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

ഗുരുവായൂരിൽ മൂർഖനെ തോളിലിട്ട് സാഹസത്തിന് മുതിർന്നയാൾക്ക് പാമ്പ് കടിയേറ്റു ഗുരുവായൂർ: ആറടിയോളം നീളമുള്ള മൂർഖനെ തോളിലിട്ട് സാഹസത്തിന് മുതിർന്നയാൾക്ക് പാമ്പ് കടിയേറ്റു.

കൊല്ലം പാരിപ്പിള്ളി അനിൽ ഭവനിൽ സുനിൽ കുമാറിനാണ് പാമ്പ് കടിയേറ്റത്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വടക്കേ…

സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചു മസ്റ്ററിങ് നടക്കുന്നതിനാൽ സെർവറിൽ തിരക്ക് അനുഭവപ്പെടുന്നത് ഒഴിവാക്കാൻ സംസ്ഥാനത്ത് റേഷൻ കടകളുടെ സമയം പുനഃക്രമീകരിച്ചു.

ഇന്ന് മുതൽ ശനിയാഴ്ച വരെയാണ് ക്രമീകരണം. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 7 ജില്ലകളിൽ ചൊവ്വ, വ്യാഴം ദിവസങ്ങളിൽ…

ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥൻ എൻഎൽ സുമേഷ് വിജിലൻസ് പിടിയിലായി കൈക്കൂലി കേസിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥൻ എൻ എൽ സുമേഷ് വിജിലൻസ് പിടിയിലായി.

സ്വകാര്യ സ്‌കൂളിലെ പീരിയോഡിക്കൽ ഇൻസ്പെക്ഷൻ നടത്തിയ ഇയാൾ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനാണ് കൈക്കൂലി ചോദിച്ചത്. ഇത് കൈപറ്റുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്.

കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണൻ്റെ കുടുംബത്തിന് സഹായം ഉറപ്പാക്കുമെന്ന് സർക്കാർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ദിര രാമകൃഷ്ണൻ്റെ കുടുംബത്തിന് പരമാവധി സഹായം ഉറപ്പാക്കുമെന്ന് സർക്കാർ.

ഇന്ദിരയുടെ കുടുംബത്തെ മന്ത്രിമാരായ പി രാജീവും റോഷി അഗസ്റ്റിനും കോതമംഗലം താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ചു. കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാരിൻ്റെ അടിയന്തര…

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ

കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ.

കഴിവുകെട്ട സർക്കാരും വനം വകുപ്പുമാണ് വയോധികയുടെ മരണത്തിന് ഉത്തരവാദികൾ. ക്ഷമയുടെ നെല്ലിപ്പലക കണ്ട് നിൽക്കുന്ന ജനങ്ങൾ വൈകാരികമായി പെരുമാറുന്നത്…

Staff Selection Commission SSC 2049 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു Staff selection Commission 2024. 2049 ഒഴിവുകൾ. Central Government ജോലി നേടാം.

MARCH 18 വരെ അപേക്ഷിക്കാം കേരളത്തിലെ ഓൺലൈൻ പരീക്ഷ കേന്ദ്രങ്ങൾ : തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ, എറണാകുളം, തൃശൂർ,…

പീഡനം; യുവാവിന് 18 വർഷം തടവ് അന്തിക്കാട്:

പ്രായപൂർത്തിയാകാത്ത കാലത്ത് പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തി രംഗങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ച യുവാവിനെ 18 വർഷവും 2,11,500 രൂപ പിഴയും ശിക്ഷ വിധിച്ചു.

കുറുമ്പിലാവ് ചിറക്കൽ പേരോത്ത് വീട്ടിൽ…

രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതി മുന്‍പ് പോക്സോ കേസിലും പ്രതി 2022ല്‍ ഇയാളെ പോക്സോ കേസില്‍ റിമാന്‍ഡ് ചെയ്തിരുന്നു.

ആര്‍പിഎഫിന്റെ പിടിച്ചുപറിക്കേസിലും ഇയാള്‍ പ്രതിയാണ്. ഹസന്‍ കുട്ടി എന്ന പ്രതി കുട്ടിയെ തട്ടികൊണ്ടു പോയത് ലൈംഗിക ഉദ്ദേശ്യത്തിനാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുട്ടിയെ എടുത്തു കൊണ്ടു പോയി…

Related posts

ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലിൽ ജവാന്മാർക്ക് വീരമൃത്യു

Akhil

തൃശൂർ മെഡിക്കൽ കോളേജിലെ ഇന്ത്യൻ കോഫി ഹൗസ് അധികൃതർ നീക്കം ചെയ്തു.

Sree

’12 വയസുകാരനായ  ഭിന്നശേഷിക്കാരൻ അന്തിയുറങ്ങുന്നത് കന്നുകാലിത്തൊഴുത്തിൽ’; ഉടൻ വീട് നൽകുമെന്ന് അബുദാബിയിലെ ചാരിറ്റി സംഘടന നൊസ്റ്റാൾജിയ

Akhil

Leave a Comment