ടൊവിനോ തോമസിന്റെ ‘നടികർ’ തിയറ്ററുകളിൽ
ടൊവിനോ തോമസ് നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘നടികർ’ തിയറ്ററുകളില്‍. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്. ലോകമെമ്പാടും ആരാധകരുള്ള ഒരു താരജീവിതത്തിന്റെ വർണശബളമായ കാഴ്ചകളും അതിന്റെ പിന്നണിയിലെ...