Category : KOCHI

Arrest death kerala Kerala News KOCHI latest latest news

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് റിമാൻഡിൽ

Akhil
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് റിമാൻഡിൽ. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതിയെ ചേർത്തലയിൽ നിന്നാണ് പോലീസ് പിടികൂടിയത്. അങ്കമാലി പാറക്കടവ് പുളിയനാത്താണ് 62 കാരിയായ ലളിതയെ ഭർത്താവ് ബാലൻ കൊലപ്പെടുത്തിയത്. കഴിഞ്ഞ...
KOCHI latest news must read National News

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ

Akhil
രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയിലെത്തും. വൈകിട്ട് 6.30ന് നെടുമ്പാശ്ശേരിയിലെത്തുന്ന മോദി ഹെലികോപ്ടറിൽ കൊച്ചിയിലെ സൗത്ത് നേവൽ സ്റ്റേഷനിലെത്തും. തുടർന്ന് കാറിൽ മഹാരാജാസ് ഗ്രൗണ്ട് ജംഗ്ഷനിലേക്ക്. അവിടെ നിന്ന്...
India KOCHI latest news must read

രണ്ടു ദിവസത്തെ കേരള സന്ദർശനം; പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; സുരക്ഷാ പരിശോധന ശക്തമാക്കി പൊലീസ്

Akhil
രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിൽ. കൊച്ചിൻ ഷിപ്പിയാർഡുമായി ബന്ധപ്പെട്ട് 4000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചില പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. നാളെ വൈകിട്ട്...
Kerala News KOCHI latest news National News

ഇനി ക്യൂ നിക്കണ്ട; കൊച്ചി മെട്രോയില്‍ ഇന്നുമുതല്‍ വാട്‌സ്ആപ്പ് ടിക്കറ്റും

Akhil
കൊച്ചി മെട്രോയില്‍ ഇനി ക്യൂ നിൽക്കാതെ ഒരു മിനിട്ടിനുള്ളിൽ ടിക്കറ്റെടുക്കാം. ഇന്ന് മുതല്‍ ഈ സേവനം ലഭ്യമാകും. മെട്രോ യാത്രികര്‍ ഏറെക്കാലമായി ആവശ്യപ്പെടുന്ന വാട്‌സ്ആപ്പ് ടിക്കറ്റിങ്ങിന്റെ ലോഞ്ചിങ് മെട്രോ ആസ്ഥാനത്ത് നടി മിയ ജോര്‍ജ്...
Kerala News KOCHI latest news must read

കൊച്ചിയിൽ കത്തി കാട്ടി യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ

Akhil
കൊച്ചിയിൽ കത്തി കാട്ടി യുവാവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശികളായ ജിൻസൺ, നിതിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യുവാവിനെ പ്രതികൾ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ 24 നൽകിയിരുന്നു....
India Kerala News KOCHI latest news

കൊച്ചിയിൽ നാവികസേന ഹെലികോപ്റ്റർ തകർന്ന് അപകടം; ഒരാൾ മരിച്ചു

Akhil
പരിശീലന പറക്കലിനിടെ നാവികസേന ഹെലികോപ്റ്റർ തകർന്ന് അപകടം. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിൽ രണ്ട് നാവികർ ഉണ്ടായിരുന്നു. ഒരാൾ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാവികസേനയുടെ ചേതക്...
kerala Kerala News KOCHI latest latest news Wild Elephant

കോതമംഗലത്തെ കാട്ടാനക്കൂട്ടത്തെ തുരത്തണമെന്ന ആവശ്യവുമായി നാട്ടുകാർ

Gayathry Gireesan
കോതമംഗലം മൂന്നുകല്ലിൽ ഭീതിപരത്തുന്ന കാട്ടാനക്കൂട്ടത്തെ തുരത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഇഞ്ചത്തൊട്ടി വനമേഖലയിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കാട്ടാനക്കൂട്ടം നിരവധി കർഷകരുടെ വിളകളാണ് നശിപ്പിച്ചത്. പകല്സമയത്തും പ്രശ്നങ്ങൾ ഉള്ളതിനാൽ കുട്ടികളെ സ്കൂളിലയക്കാൻ പോലും ഭയമുണ്ടെന്ന് നാട്ടുകാർ...
death kerala Kerala News KOCHI latest latest news

പ്രൊഫസർ എം കെ സാനുവിൻ്റെ ഭാര്യ അന്തരിച്ചു

Gayathry Gireesan
പ്രൊഫസർ എം കെ സാനുവിൻ്റെ ഭാര്യ രത്നമ്മ സാനു അന്തരിച്ചു. 90 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. തിരുകൊച്ചി മന്ത്രി സഭയിലെ അംഗമായിരുന്ന മാധവൻ്റെ മകളാണ്. വൈകീട്ട് 5 മണി വരെ കൊച്ചിയിലെ...
kerala Kerala News KOCHI latest latest news MDMA

രാസലഹരിയുമായി പിടിയിലായവർ റിമാൻഡിൽ

Gayathry Gireesan
കൊച്ചിയിൽ അരക്കോടി രൂപയുടെ രാസലഹരിയുമായി പിടിയിലായ യുവതിയടങ്ങിയ നാലംഗ സംഘം റിമാൻഡിൽ. ലഹരിവസ്തു കൈമാറ്റത്തിന് ഇടനിലക്കാരനായ കൊല്ലം സ്വദേശിക്കായി എക്സൈസ് സംഘം അന്വേഷണം ശക്തമാക്കി. ആലുവ സ്വദേശി അമീറാണ് ഇടപാടിന് നേതൃത്വം കൊടുത്തതെന്നും അമീറിനെ...
KOCHI latest news National News Trending Now

കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്തവരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക്

Akhil
കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷത്തിലേക്ക് കടക്കുന്നു. സര്‍വീസ് ആരംഭിച്ച് ആറ് മാസം പൂര്‍ത്തിയാകുമ്പോഴാണ് ഈ നേട്ടം. 9,99,241 പേരാണ് കൊച്ചി വാട്ടര്‍ മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തത്....