fire kerala Kerala News KOCHI latest latest news

സ്‌ഫോടനത്തിൽ തകർന്നത് ഇന്നലെ ഗൃഹപ്രവേശം കഴിഞ്ഞ വീട്

തൃപ്പുണിത്തുറ സ്ഫോടനം നൊമ്പരമായി തുടരുകയാണ്. ലക്ഷങ്ങൾ ചിലവിട്ട് പണിത വീടാണ് ഇന്ന് സ്‌ഫോടനത്തിൽ തകർന്നത്. വീടിൻ്റെ ഗൃഹപ്രവേശനം നടന്നത് ഇന്നലെ. ചില്ലുകളെല്ലാം പൊട്ടിയ നിലയിലാണ്. ലോൺ എടുത്തും മറ്റും നിർമിച്ച വീട്ടിൽ നാശനഷ്ടങ്ങൾ ഉണ്ടായത് ഗൃഹപ്രവേശനം കഴിഞ്ഞ് തൊട്ടടുത്ത ദിവസം. ഇന്ന് പുതിയ വീട്ടിലേക്ക് താമസം മാറ്റാൻ ഇരിക്കെയാണ് സ്ഫോടനം ഉണ്ടായത്.

Thrippunithura sfodanam latest news

E24 News kerala

Related posts

ഇടുക്കിയിൽ കാട്ടാന ആക്രമണം; ദമ്പതികൾക്ക് പരുക്ക്

Editor

രക്തം തളംകെട്ടിയ മുറിയിൽ മൃതദേഹങ്ങൾ; കൊച്ചിയിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ

Sree

മണിപ്പൂരില്‍ ഈസ്റ്ററിന് അവധിയില്ല; പ്രവൃത്തി ദിനമാക്കി ഉത്തരവ്, പ്രതിഷേധം

Akhil

Leave a Comment