Month : March 2024

India latest news must read tamil nadu

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് 71-ാം പിറന്നാൾ

Akhil
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാൾ. മികച്ച ഭരണാധികാരിയെന്ന സൽപ്പേര് കേൾപ്പിച്ച ജനപ്രിയ നേതാവാണ് എം കെ സ്റ്റാലിൻ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾ അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു....
death kerala Kerala News latest latest news thrissur

ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വയോധികൻ മരിച്ചു

Akhil
വാടാനപ്പള്ളി: ഏഴാംകല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വയോധികൻ മരിച്ചു. ഈ മാസം 9ന് ആണ് ഇയാളെ ഏഴാംകല്ല് കെഎസ്ഇബി ഓഫീസ് പരിസരത്ത് കട മുറിക്ക് അരികെ അബോധാവസ്ഥയിൽ ക്ഷീണിതനായി കാണപ്പെട്ടത്. ആംബുലൻസുകാരാണ് 70 വയസ് പ്രായം...
India Kerala News latest news must read National News

പെരുമ്പാവൂർ എംസി റോഡിൽ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയിൽ

Akhil
എറണാകുളം പെരുമ്പാവൂർ പുല്ലുവഴിയിൽ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയിൽ. എം സി റോഡിലെ പുല്ലുവഴി തായ്ക്കരച്ചിറയിലാണ് മ്ലാവിൻറെ ജഡം കണ്ടത്. രാത്രിയിൽ വാഹനം ഇടിച്ചാണ് മ്ലാവ് ചത്തത്. വിവരം അറിഞ്ഞതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ...
India Kerala News latest news must read

കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം

Akhil
കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയത്തിലാണ് പോലീസ്. സമീപത്ത് ലഭിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഉടമയെ ചുറ്റിപ്പറ്റിയാണ് നിലവിൽ അന്വേഷണം. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടമയുടെ ചെന്നൈയിലുള്ള ബന്ധുക്കളുടെ...
fire kerala Kerala News latest latest news thrissur

ചേറ്റുപുഴ പാടത്ത് വൻ തീപ്പിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ട്ടം

Akhil
മനക്കൊടി: ചേറ്റുപുഴ പാടത്ത് തീപിടുത്തത്തിൽ വൻ നാശ നഷ്‌ടം. ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സാമഗ്രികൾ ഉൾപ്പടെ ലക്ഷകണക്കിന് വില വരുന്ന സാമഗ്രികൾ കത്തിനശിച്ചു. വൈകീട്ട് 5.30 ഓടെയാണ് ഇവിടെ തീപിടുത്തമുണ്ടായത്. നാട്ടുകാരും...