ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വയോധികൻ മരിച്ചു
death kerala Kerala News latest latest news thrissur

ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വയോധികൻ മരിച്ചു

വാടാനപ്പള്ളി: ഏഴാംകല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വയോധികൻ മരിച്ചു. ഈ മാസം 9ന് ആണ് ഇയാളെ ഏഴാംകല്ല് കെഎസ്ഇബി ഓഫീസ് പരിസരത്ത് കട മുറിക്ക് അരികെ അബോധാവസ്ഥയിൽ ക്ഷീണിതനായി കാണപ്പെട്ടത്.

ആംബുലൻസുകാരാണ് 70 വയസ് പ്രായം തോന്നിക്കുന്ന ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ എല്ല് രോഗ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

അബോധാവസ്ഥ മാറിയപ്പോൾ മാരി എന്നാണ് പേര് പറഞ്ഞത്. ചികിത്സ നടത്തി വരവെ ബുധനാഴ്ച രാവിലെ 9 മണിയോടെ മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Updated News Click Here

Excellence Group of Companies

കൂടുതൽ വാർത്തകൾ

കാര്യവട്ടം ക്യാമ്പസിൽ കണ്ടെത്തിയ അസ്ഥികൂടം തലശ്ശേരി സ്വദേശിയുടേതെന്ന് സംശയം കാര്യവട്ടം സർവ്വകലാശാല ക്യാമ്പസിലെ വാട്ടർ ടാങ്കിനുള്ളിൽ കണ്ടെത്തിയ അസ്ഥികൂടം തലശേരി സ്വദേശിയുടേതാണോയെന്ന് സംശയത്തിലാണ് പോലീസ്.

സമീപത്ത് ലഭിച്ച ഡ്രൈവിംഗ് ലൈസൻസിന്റെ ഉടമയെ ചുറ്റിപ്പറ്റിയാണ് നിലവിൽ അന്വേഷണം. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉടമയുടെ ചെന്നൈയിലുള്ള ബന്ധുക്കളുടെ…

ചേറ്റുപുഴ പാടത്ത് വൻ തീപ്പിടുത്തം: ലക്ഷങ്ങളുടെ നാശനഷ്ട്ടം മനക്കൊടി: ചേറ്റുപുഴ പാടത്ത് തീപിടുത്തത്തിൽ വൻ നാശ നഷ്‌ടം.

ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിയുടെ പൈപ്പ് സാമഗ്രികൾ ഉൾപ്പടെ ലക്ഷകണക്കിന് വില വരുന്ന സാമഗ്രികൾ കത്തിനശിച്ചു. വൈകീട്ട് 5.30 ഓടെയാണ് ഇവിടെ തീപിടുത്തമുണ്ടായത്. നാട്ടുകാരും…

കൈപ്പമംഗലം കാളമുറിയിൽ കാർ സ്‌കൂട്ടറിലിടിച്ച് കുട്ടികൾക്ക് പരിക്ക്: കാർ നിർത്താതെ പോയി കൈപ്പമംഗലം: ദേശീയപാതയിൽ കാളമുറി സെൻ്ററിൽ കാർ സ്‌കൂട്ടറിലിടിച്ച് കുട്ടികൾക്ക് പരിക്ക്.

വടക്ക് ഭാഗത്തേക്ക് പോയിരുന്ന സ്‌കൂട്ടറിനെ പിന്നിൽ നിന്നും വന്നിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അമിത വേഗത്തിൽ വന്ന കാർ നിർത്താതെ പോയി. ഉമ്മയോടൊപ്പം…

പെൺകുട്ടിയെ തട്ടികൊണ്ട് പോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വർഷം കഠിനതടവും 3,10,000 രൂപ പിഴയും ചാവക്കാട്: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത പ്രതിക്ക് 37 വർഷം കഠിനതടവും 3,10,000 രൂപ പിഴയും ശിക്ഷ.

മതിലകം പാപ്പിനിവട്ടം പൊന്നാംപടി വട്ടംപറമ്പിൽ അലി അഷ്‌കറിനെ(24) യാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക്…

വനിതാ ഡോക്ടർക്ക് നേരെ കയ്യേറ്റം; ബിജെപി പടിയൂർ പഞ്ചായത്തംഗം അറസ്റ്റിൽ ഇരിങ്ങാലക്കുട: പൊറുത്തിശ്ശേരി ഹെൽത്ത് സെൻ്ററിൽ വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത ബിജെപി പടിയൂർ പഞ്ചായത്തംഗത്തെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റു ചെയ്തു.

പടിയൂർ പഞ്ചായത്ത് ചരുന്തറ പതിനൊന്നാം വാർഡ് അംഗം മണ്ണായിൽ വീട്ടിൽ ശ്രീജിത്ത് മണ്ണായിലിനെ…

മലഞ്ചരക്ക് മോഷണം നടത്തിയ യുവാവ് പോലീസ് പിടിയിൽ

 ഇരിങ്ങാലക്കുട: കേരളത്തിലുടനീളം മലഞ്ചരക്ക് കടകളിൽ നിന്നും ലക്ഷകണക്കിന് രൂപയുടെ ജാതി, കുരുമുളക്, അടക്ക എന്നിവ രാത്രിയിൽ കടകളുടെ പൂട്ട് പൊളിച്ച് മോഷണം നടത്തി വന്നിരുന്ന യുവാവ് പിടിയിൽ. വാടാനപ്പിള്ളി ബീച്ച് റോഡിലുള്ള തീണ്ടിയത്ത് ബാദുഷ…

ക്ഷേത്രകുളത്തിൽ നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു തിരുവനന്തപുരം: നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു.

കോലിയക്കോട് കുന്നിട സ്വദേശികളായ താരാദാസ് ബിനു ദമ്പതികളുടെ മകൾ ദ്രുപിത (14 ) ആണ് മരിച്ചത്. പിരപ്പൻകോട് ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രക്കുളത്തിൽ കഴിഞ്ഞ ദിവസം വൈകീട്ട് ആറരക്കാണ്…

സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനാക്കാൻ സാധ്യത സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം പന്ത്രണ്ട് ജില്ലകളിൽ ചൂട് കനാക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്.

കൊല്ലം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം,പത്തനംതിട്ട, എറണാകുളം, കണ്ണൂർ, കാസർഗോഡ്, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ…

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ ആലപ്പുഴ: മാവേലിക്കരയിൽ വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ.

മറ്റം ഐ പി സി സഭയുടെ പാസ്റ്റർ പുനലൂർ സ്വദേശി സജി എബ്രഹാമിനെയാണ് മാവേലിക്കര പോലീസ് പിടികൂടിയത്. ഡിസംബർ 14നാണ് കേസിന് ആസ്പദമായ…

Related posts

ജോസിന്‍ ബിനോ പാലാ നഗരസഭ അധ്യക്ഷ.

Sree

‘എം.എൽ.എ സ്ഥാനത്ത് തുടരാൻ ഗണേഷ് കുമാർ അർഹനല്ല, യുഡിഎഫിലേക്ക് മടങ്ങിവരാൻ നോക്കുന്നുണ്ടെങ്കിൽ അനുവദിക്കില്ല’; ഷാഫി പറമ്പിൽ

Akhil

വീഡിയോ തടസം നേരിടാതിരിക്കാന്‍ സ്‌ക്രീന്‍ ലോക്ക്; പരീക്ഷണവുമായി യൂട്യൂബ്

Akhil

Leave a Comment