kerala latest news technology

വീഡിയോ തടസം നേരിടാതിരിക്കാന്‍ സ്‌ക്രീന്‍ ലോക്ക്; പരീക്ഷണവുമായി യൂട്യൂബ്

യൂട്യൂബില്‍ സ്‌ക്രീന്‍ ലോക്ക് ഓപ്ഷന്‍ പരീക്ഷിക്കാനൊരുങ്ങി ഗൂഗിള്‍. വീഡിയോ കണുമ്പോള്‍ കൈതട്ടി വീഡിയോ മാറുകയോ, നിശ്ചലമാവുകയോ ചെയ്യുന്നത് ഒഴിവാക്കാനാണ് സ്‌ക്രീന്‍ ലോക്ക് സംവിധാനം പരീക്ഷിക്കുന്നത്.

ഐഒഎസിലും ആന്‍ഡ്രോയിഡിലും ഈ ഫീച്ചര്‍ ലഭ്യമാകും. ഇപ്പോള്‍ ടെസ്റ്റിങ്ങിലുള്ള ഈ ഫീച്ചര്‍ പ്രീമിയം മെംമ്പേഴ്‌സിന് ലഭിക്കും. ഫുള്‍ സ്‌ക്രീന്‍ മോഡില്‍ വീഡിയോ കാണുമ്പോള്‍ ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാന്‍ കഴിയും.

Related posts

തൃശ്ശൂരിൽ കോൾപാടങ്ങളിലെ കുളവാഴ നീക്കാത്തതിൽ കർഷകരുടെ പ്രതിഷേധം

Gayathry Gireesan

ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമലയിൽ.

Sree

മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്

Akhil

Leave a Comment