India latest news trending news Trending Now World News

ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമലയിൽ.

ജസ്റ്റിസ് ഇന്ദു മൽഹോത്ര

ന്യൂ ഡൽഹി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ വിയോജനക്കുറിപ്പെഴുതിയ മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര ശബരിമലയിൽ ദർശനം നടത്തി. ( justice indu malhotra visits sabarimala )
ഏറെ വിവാദങ്ങൾക്ക് വഴിവച്ച ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നാല് പുരുഷ ജഡ്ജിമാരും ഏക വനിതാ ജഡ്ജിയും അടങ്ങിയ ബഞ്ചാണ് വിധി പറഞ്ഞത്. ഇന്ദുമൽഹോത്ര മാത്രമാണ് യുവതി പ്രവേശനത്തെ എതിർത്തിരുന്നത്.

മതവികാരങ്ങളും മതാചാരങ്ങളും തികച്ചും സാധാരണവിഷയങ്ങളായി കണ്ട് കോടതിക്ക് ഇടപെടാനാവില്ലെന്നായിരുന്നു ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ നിരീക്ഷണം. മതപരമായ കാര്യങ്ങളിൽ നീതിക്ക് യുക്തമായി തീരുമാനമെടുക്കാവുന്നതല്ലെന്നും അവർ അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 25, 26 പ്രകാരം ശബരിമല ക്ഷേത്രത്തിനും ആരാധനയ്ക്കും സംരക്ഷണം ഉറപ്പ് നൽകുന്നുണ്ടെന്നും അവർ വ്യക്തമാക്കിയിരുന്നു.

ഒരു മതത്തിന്റെ ആചാരങ്ങളെകുറിച്ചു തീരുമാനം ഏടുകണ്ടെത്തു ആ മതത്തിൻറെ വിശ്വാസികൾ ആണെന്നും അല്ലാതെ കോടതിയുടെ കാഴ്ചപ്പാടുകളെ അടിസ്ഥാനപ്പെടുത്തിയല്ലെന്നും പറഞ്ഞു.

READ MORE: https://www.e24newskerala.com/

Related posts

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് 71-ാം പിറന്നാൾ

Akhil

കെട്ടിട ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം ; മാധ്യമ പ്രവർത്തകനും ബിജെപി നേതാവും പ്രതികൾ

Gayathry Gireesan

രക്തം തളംകെട്ടിയ മുറിയിൽ മൃതദേഹങ്ങൾ; കൊച്ചിയിൽ ഒരു കുടുംബത്തിലെ 3 പേർ മരിച്ച നിലയിൽ

Sree

Leave a Comment