ന്യൂസിലൻഡിലെ ഹോസ്റ്റലിൽ തീപിടിത്തം: ആറ് പേർ മരിച്ചു, 11 പേരെ കാണാതായി
ന്യൂടൗണിലെ വെല്ലിംഗ്ടൺ പരിസരത്തുള്ള ലോഫേഴ്‌സ് ലോഡ്ജിന്റെ മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ന്യൂസിലൻഡിന്റെ തലസ്ഥാനമായ വെല്ലിംഗ്ടണിലെ ബഹുനില ഹോസ്റ്റലിൽ ചൊവ്വാഴ്ചയുണ്ടായ തീപിടിത്തത്തിൽ ആറ് പേർ മരിക്കുകയും 11 പേരെ കാണാതാവുകയും ചെയ്തതായി അധികൃതർ അറിയിച്ചു. എണ്ണം...