Tag : SPORTS

Sports

മലേഷ്യ മാസ്‌റ്റേഴ്‌സ്; പിവി സിന്ധു, എച്ച്എസ് പ്രണോയ് എന്നിവർ സെമിയിൽ, ശ്രീകാന്ത് പുറത്ത്

Sree
വെല്ലുവിളി നിറഞ്ഞ ദിനമായിരുന്നു സിന്ധുവിനെങ്കിലും ക്വാർട്ടറിൽ 21-16, 13-21, 22-20 എന്ന സ്‌കോറിന് ലോക 18ാം നമ്പർ താരം ഷാങ് യി മാനെ പരാജയപ്പെടുത്തി. മലേഷ്യ മാസ്‌റ്റേഴ്‌സ് ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളായ പിവി സിന്ധുവും...
kerala Kerala News Sports

കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽ തടഞ്ഞ് പി.വി ശ്രീനിജൻ എംഎൽഎ

Sree
കേരള ബ്ലാസ്റ്റേഴ്സ് സെലക്ഷൻ ട്രയൽ തടഞ്ഞ് പി.വി ശ്രീനിജൻ എംഎൽഎ. വാടക നൽകാത്തതിനാൽ ഗ്രൗണ്ട് തുറന്നു നൽകാനാവില്ലെന്ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറികൂടിയായ എംഎൽഎ നിലപാടെടുക്കുകയായിരുന്നു. അണ്ടർ 17 കേരള ബ്ലാസ്റ്റേഴ്സ് ടീം സെലെക്ഷനാണ്...
Sports

പ്ലേ ഓഫ് ടിക്കറ്റ് ലക്ഷ്യമിട്ട് ചെന്നൈയും ലഖ്‌നൗവും; വഴിമുടക്കാൻ ഡൽഹിയും കൊൽക്കത്തയും

Sree
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ഡൽഹി ക്യാപിറ്റൽസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലാണ് ആദ്യ മത്സരം. ഡൽഹിയുടെ ഹോം ഗ്രൗണ്ടായ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകിട്ട് 3.30 മുതലാണ് മത്സരം. രണ്ടാം...
Sports

സാഫ് കപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ

Sree
സാഫ് കപ്പിൽ ഇന്ത്യയും പാകിസ്താനും ഒരു ഗ്രൂപ്പിൽ. എ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനും ഉൾപ്പെട്ടിരിക്കുന്നത്. കുവൈറ്റ്, നേപ്പാൾ എന്നീ ടീമുകളും ഈ ഗ്രൂപ്പിലാണ്. ഭൂട്ടാൻ, ബംഗ്ലാദേശ്, ലെബനൻ, മാൽഡീവ്സ് എന്നിവർ ഗ്രൂപ്പ് ബിയിലാണ്. ടീമുകളിൽ...
Football Messi Sports

ലോറസിന്റെ പ്രൗഢി പേറി മെസ്സി; പിറന്നത് പുതുചരിത്രം

Sree
ഇതിഹാസ സമാന കരിയറിൽ ലയണൽ മെസ്സിക്ക് മറ്റൊരു പൊൻതൂവൽ കൂടി ചാർത്തി കിട്ടിയിരിക്കുകയാണ്‌. മെയ് 8 തിങ്കളാഴ്‌ച വൈകുന്നേരം പാരീസിൽ നടന്ന ചടങ്ങിൽ അർജന്റീന ഫുട്ബോൾ ടീം ക്യാപ്റ്റനും ഫിഫ ലോകകപ്പ് 2022 ചാമ്പ്യനുമായ...
Sports Trending Now

ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പന്മാരുടെ പോരാട്ടം; ലിവർപൂൾ റയൽ മാഡ്രിഡിനെതിരെ

Sree
ചാമ്പ്യൻസ് ലീഗ് നോക്കോട്ട് റൗണ്ടിൽ ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ എഫ്‌സി നിലവിലെ ജേതാക്കളായ റയൽ മാഡ്രിഡിനെ നേരിടും. ലിവർപൂളിന്റെ ഹോം മൈതാനമായ ആൻഫീൽഡിൽ ഇന്ന് രാത്രി 1:30 നാണ് മത്സരം....
Entertainment Football Trending Now World News

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ പ്രീ ക്വാർട്ടർ ഇന്ന് മുതൽ

Sree
കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് ഇനി ഉറക്കമില്ലായ്മയുടെ നാളുകൾ. വിദേശ ഫുട്ബോൾ ലീഗ് മത്സരങ്ങൾ കാണുന്നതിനായി ടിവിയുടെയും മൊബൈലിന്റെയും മുന്നിലിരുന്ന് നേരം വെളുപ്പിച്ചെടുക്കുന്ന മലയാളികൾ ആരാധകർക്ക് ഇനി ചാമ്പ്യൻസ് ലീഗിന്റെ ആവേശം. ലോകകപ്പിന്റെ ഇടവേളക്ക് ശേഷം...
cricket India latest news Sports

വനിതാ ടി-20 ലോകകപ്പ്: ഇന്ത്യ ഇന്നിറങ്ങും; എതിരാളികൾ പാകിസ്താൻ

Sree
വനിതാ ടി-20 ലോകകപ്പിൽ ഇന്ത്യ ഇന്നിറങ്ങും. ഗ്രൂപ്പ് ബിയിൽ നടക്കുന്ന മത്സരത്തിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. പരുക്കേറ്റ് പുറത്തായ സ്മൃതി മന്ദന മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ശക്തമായ ടീമുമായി എത്തുന്ന ഇന്ത്യ വിജയത്തുടക്കമാണ് ലക്ഷ്യമിടുന്നത്....
cricket latest news Sports Trending Now

ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ; ക്യാപ്റ്റനായി മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരം.

Sree
ഇന്ത്യൻ ക്രിക്കറ്റിൽ ചരിത്രം സൃഷ്ടിച്ച് രോഹിത് ശർമ്മ. ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ രോഹിത് ശർമ്മ നേടിയ സെഞ്ച്വറി തകർത്തത് ഒരു പിടിയോളം റെക്കോർഡുകൾ. ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ താരത്തിന്റെ ആദ്യത്തെ സെഞ്ച്വറിയാണ് ഇന്ന് നാഗ്പൂരിലെ...
aaron finch cricket latest news retirement Sports Trending Now

ആരോൺ ഫിഞ്ച് രാജ്യാന്തര കരിയർ അവസാനിപ്പിച്ചു.

Sree
രാജ്യാന്തര കരിയറിൽ നിന്ന് വിരമിച്ച് ഓസ്ട്രേലിയയുടെ ടി-20 ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. കഴിഞ്ഞ വർഷം ഏകദിനത്തിൽ നിന്ന് വിരമിച്ച ഫിഞ്ച് ഇന്നലെ ടി-20യിൽ നിന്നും വിരമിക്കുകയാണെന്നറിയിച്ചു. കഴിഞ്ഞ വർഷം സ്വന്തം നാട്ടിൽ നടന്ന ടി-20...