Kerala News latest news Local News must read Trending Now

‘സുരക്ഷിതമായി കയറി നിൽക്കാനാകുന്ന മിനിമം സൗകര്യമെങ്കിലും വേണം’; കൊല്ലം KSRTC സ്റ്റാൻഡിന്‍റെ ദുരവസ്ഥയിൽ ഗതാഗതവകുപ്പിനെതിരെ മുകേഷ് MLA

കൊല്ലം: കെഎസ്ആർടിസി സ്റ്റാൻഡിന്‍റെ ദുരവസ്ഥയിൽ ഗതാഗതവകുപ്പിനെതിരെ മുകേഷ് MLA രംഗത്ത്. കൊല്ലത്തെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിലാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ മുകേഷ് ചൂണ്ടിക്കാട്ടി. യാത്രക്കാർക്ക് സുരക്ഷിതമായി കയറി നിൽക്കാനാകുന്ന മിനിമം സൗകര്യമെങ്കിലും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എംഎൽഎ ഫണ്ടിൽനിന്ന് ആദ്യം ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാമെന്ന് പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. ഇക്കാര്യത്തിൽ നടപടി എടുക്കാൻ മാനേജ്മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരുമെന്നും മുകേഷ് പറഞ്ഞു.

ALSO READ:പി.എസ്.സിയുടെ ജോലിക്കത്ത് നിർമിച്ച് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം തട്ടിയ ‘മാഡ’ത്തിനെ അന്വേഷിക്കാൻ പ്രത്യേക സംഘം

Related posts

ഗുരുവായൂർ ആനക്കോട്ടയിൽ ആനകൾക്ക് ക്രൂരമർദ്ദനം

Akhil

വരവൂരില്‍ കതിന പൊട്ടിത്തെറിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

Sree

ഉദയ്പൂരിൽ ഒരു കുടുംബത്തിലെ 6 പേർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Editor

Leave a Comment