Tag : politics

kerala Kerala News latest latest news politics

സുരേഷ് ഗോപിയുടെ നിർദ്ദേശം അനുസരിച്ചാണ് ഇ ഡി പ്രവർത്തിക്കുന്നതെന്ന് പി ജയരാജൻ

Gayathry Gireesan
കരുവന്നൂരിലടക്കം ഇ ഡി പ്രവർത്തിക്കുന്നത് സുരേഷ് ഗോപിയുടെ നിർദ്ദേശമനുസരിച്ചാണെന്ന പരിഹാസവുമായി പി ജയരാജൻ. ഇടതുനേതാക്കളെ സംശയത്തിൻ്റെ മുനയിൽ നിർത്തുന്നതിനു പിന്നിൽ ഇ ഡിയുടെ താല്പര്യമാണെന്നും പി ജയരാജൻ പറഞ്ഞു....
kerala Kerala News latest latest news politics

കോട്ടയം മാത്രം പോരാ ; കൂടുതൽ സീറ്റ് ചോദിക്കാനൊരുങ്ങി കേരള കോൺഗ്രസ് മാണി വിഭാഗം

Gayathry Gireesan
നിയമസഭാ തിരഞ്ഞെടുപ്പിൽ കോട്ടയത്തിനു പുറമെ ഒരു സീറ്റ് കൂടി വേണമെന്നാവശ്യം ശക്തമാക്കി കേരള കോൺഗ്രസ് മാണി വിഭാഗം. ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്ന് ചെയർമാൻ ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസിന് യു...
kerala Kerala News latest latest news politics

കേരളത്തിലെ ജനതാദൾഎസിന് ബിജെപിക്കൊപ്പം നില്ക്കാൻ കഴിയില്ല ; ഇക്കാര്യം നേതൃത്വത്തെ അറിയിച്ച് മാത്യു ടി തോമസ്

Akhil
‘ചെറിയ പാർട്ടി ആണെങ്കിലും ആശയപരമായ സ്ഥിരതയുണ്ട്’ , കേരളത്തിലെ ജനതാദൾഎസിന് ബിജെപിക്കൊപ്പം നില്ക്കാൻ കഴിയില്ല, ഇക്കാര്യം നേതൃത്വത്തെ അറിയിച്ചെന്ന് മാത്യു ടി തോമസ്. ആശയപരമായ നിശ്ചയധാർട്യമാണ് തങ്ങളുടെ പിൻബലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....
kerala Kerala News latest latest news

പാനൂർ നഗരസഭാ സെക്രട്ടറി പ്രവീണിന് സ്ഥലം മാറ്റം

Gayathry Gireesan
വർഗീയ പരാമർശങ്ങളുള്ള ഫോൺ സംഭാഷണത്തിൽ പാനൂർ നഗരസഭാ സെക്രട്ടറി പ്രവീണിനെ സ്ഥലം മാറ്റി. മാനന്തവാടി നഗരസഭയിലേക്കാണ് മാറ്റം. സെക്രെട്ടറിയുടേത് എന്ന പേരിൽ ശബ്ദരേഖ സാമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മുസ്ലിം ലീഗും നഗരസഭാ ചെയർമാനും പോലീസിൽ പരാതി...
Bihar BJP latest latest news politics

ബീഹാറിലെ ജാതി സെൻസെസ് കണക്കുകൾ പുറത്തു വന്നു; പ്രചാരണത്തിനൊരുങ്ങി ബിജെപി

Gayathry Gireesan
ബീഹാറിലെ ജാതി സെൻസെസ് കണക്കുകൾ പുറത്തു വന്നത് രാഷ്ട്രീയ യുദ്ധത്തിന് വഴി തെളിക്കുകയാണെന്ന കാരണത്താൽ ബിജെപി പ്രചാരണത്തിനൊരുങ്ങുകയാണ്. മുന്നോക്ക മുസ്ലീമുകളെ പിന്നോക്ക പട്ടികയിലേക്ക് ഉൾപ്പെടുത്തിയെന്നാണ് ബിജെപി ആരോപണം. ദേശീയ തലത്തിൽ പല സംസ്ഥാനങ്ങളിലും പിന്നാക്ക...
kannur kerala Kerala News latest latest news politics

വർഗ്ഗീയ പരാമർശങ്ങളുമായി കണ്ണൂർ പാനൂർ നഗരസഭാ സെക്രട്ടറിയുടെ ഓഡിയോ ക്ലിപ്പ്; പരാതിയുമായി മുസ്ലിം ലീഗ്

Gayathry Gireesan
കണ്ണൂർ പാനൂർ നഗരസഭാ സെക്രെട്ടറിയുടേതെന്ന് പ്രചരിക്കുന്ന ഫോൺ സംഭാഷണം വിവാദത്തിൽ. കടുത്ത പരാമർശങ്ങൾ ഉള്ള ശബ്ദരേഖ ആയതിനാൽ തന്നെ ഭരണകക്ഷി ആയ മുസ്ലിം ലീഗ് പോലീസിൽ പരാതി നൽകി. വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചെന്ന...
latest latest news National National News raid

സീതാറാം യെച്ചൂരിയുടെ വസതിയിൽ റെയ്‌ഡ്

Gayathry Gireesan
സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് സർക്കാർ നൽകിയ വസതിയിൽ റെയ്‌ഡ്‌. ന്യൂസ് ക്ലിക്ക് പ്രതിനിധി ഇവിടെ താമസിക്കുന്നത് കണക്കിലെടുത്താണ് പരിശോധന. എന്നാൽ യെച്ചൂരി താമസിക്കുന്നത് ഇവിടെ അല്ലെന്നും റിപ്പോർട്ട്...
CPI CPIM latest news Rahul Gandhi Trending Now World News

‘ഈ ഭീഷണിയും ഇന്ത്യ അതിജീവിക്കും’; രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സിപിഐ, സിപിഐഎം മുഖപത്രങ്ങള്‍

Sree
രാഹുല്‍ ഗാന്ധി എം പി സ്ഥാനത്തിന് അയോഗ്യനെന്ന ലോക്‌സഭാ കൗണ്‍സില്‍ തീരുമാനത്തിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം, സിപിഐ മുഖപത്രങ്ങള്‍. ജനയുഗം, ദേശാഭിമാനി പത്രങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് കേന്ദ്രസര്‍ക്കാരിനെയും ബിജെപിയേയും വിമര്‍ശിക്കുന്നത്. രാഹുലിനെതിരായ കോടതി വിധിയും...
kerala Kerala News latest news Local News politics thrissur trending news Trending Now

തൃശൂര്‍ കോര്‍പറേഷനില്‍ കയ്യാങ്കളി; ടൂറിസ്റ്റ് ഹോമിന്റെ മറവില്‍ അഴിമതിയെന്ന് പ്രതിപക്ഷം.

Sree
തൃശൂര്‍ : തൃശൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ നാടകീയ രംഗങ്ങള്‍. കയ്യാങ്കളിയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിസ്റ്റ് ഹോം പൊളിച്ചതുമായി ബന്ധപ്പെട്ട ഫയല്‍ മേയര്‍ പൂഴ്ത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു....
politics

ശശി തരൂരിനെ മുൻനിർത്തി കോൺഗ്രസിൽ പടയൊരുക്കം

Editor
സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകുന്ന ശശി തരൂരിനെ മുൻനിർത്തി കോൺഗ്രസിൽ പടയൊരുക്കം. വി.ഡി. സതീശനെ കെ.മുരളീധരൻ തള്ളിപ്പറഞ്ഞതോടെ കോൺഗ്രസിൽ എ – ഐ ഗ്രൂപ്പുകളിൽ ഒരു വിഭാഗത്തിന്റെ പിന്തുണ ശക്തമായ പിന്തുണ ശശി തരൂരിനാണെന്ന് ഉറപ്പായി....