കേരളത്തിലെ ജനതാദൾഎസിന് ബിജെപിക്കൊപ്പം നില്ക്കാൻ കഴിയില്ല ; ഇക്കാര്യം നേതൃത്വത്തെ അറിയിച്ച് മാത്യു ടി തോമസ്
‘ചെറിയ പാർട്ടി ആണെങ്കിലും ആശയപരമായ സ്ഥിരതയുണ്ട്’ , കേരളത്തിലെ ജനതാദൾഎസിന് ബിജെപിക്കൊപ്പം നില്ക്കാൻ കഴിയില്ല, ഇക്കാര്യം നേതൃത്വത്തെ അറിയിച്ചെന്ന് മാത്യു ടി തോമസ്. ആശയപരമായ നിശ്ചയധാർട്യമാണ് തങ്ങളുടെ പിൻബലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....