kerala Kerala News latest latest news politics

സുരേഷ് ഗോപിയുടെ നിർദ്ദേശം അനുസരിച്ചാണ് ഇ ഡി പ്രവർത്തിക്കുന്നതെന്ന് പി ജയരാജൻ

കരുവന്നൂരിലടക്കം ഇ ഡി പ്രവർത്തിക്കുന്നത് സുരേഷ് ഗോപിയുടെ നിർദ്ദേശമനുസരിച്ചാണെന്ന പരിഹാസവുമായി പി ജയരാജൻ. ഇടതുനേതാക്കളെ സംശയത്തിൻ്റെ മുനയിൽ നിർത്തുന്നതിനു പിന്നിൽ ഇ ഡിയുടെ താല്പര്യമാണെന്നും പി ജയരാജൻ പറഞ്ഞു.

Related posts

മേഖലാതല അവലോകന യോഗങ്ങൾ; ആദ്യ യോഗം 26നു തിരുവനന്തപുരത്ത്, മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും

Akhil

‘സമനിലയായാൽ ടൈ ബ്രേക്കര്‍’ ചെസ് ലോകകപ്പില്‍ ഇന്ന് കാള്‍സന്‍-പ്രഗ്നാനന്ദ രണ്ടാമങ്കം

Akhil

രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെ ജാമ്യം

Akhil

Leave a Comment