kerala Kerala News latest latest news PSC thiruvananthapuram

PSC പരീക്ഷയിൽ ആൾമാറാട്ട ശ്രമം ; ഹാൾടിക്കറ്റ് പരിശോധനക്കിടെ ഒരാൾ ഇറങ്ങിയോടി

തിരുവനന്തപുരത്ത് PSC പരീക്ഷയിൽ ആൾമാറാട്ടത്തിന് ശ്രമം. PSC അധികൃതർ വിരലടയാള പരിശോധന നടത്തുന്നതിനിടെ ആൾമാറാട്ടം നടത്തിയ ആൾ പരീക്ഷ ഹാളിൽ നിന്നും ഇറങ്ങിയോടി. നേമം സ്വദേശി അമൽജിത്തിൻ്റെ പേരിൽ പരീക്ഷ എഴുതാനെത്തിയ ആളാണ് ഇറങ്ങിയോടിയത് ഗേറ്റ് ചാടി പുറത്തെത്തിയ ഇയാളെ ബൈക്കിൽ വന്ന ഒരാൾ കൊണ്ടുപോയെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Related posts

തൊടുപുഴയെ ഞെട്ടിച്ച് ഇരട്ട മരണങ്ങള്‍

Sree

ബനിയനും തോർത്തുമുടുത്ത് ഡ്യൂട്ടിക്കെത്തി; യുപിയിൽ പൊലീസുകാരന് ട്രാൻസ്ഫർ

Akhil

കർണാടകയിൽ ബിജെപി-ജെഡിഎസ് സഖ്യം പിണറായി വിജയന്റെ അറിവോടെ; എച്ച് ഡി ദേവഗൗഡ

Akhil

Leave a Comment