ചാലക്കുടി: ചാലക്കുടി പോട്ടയിൽ അപകടം യുവാക്കൾക്ക് ദാരുണാന്ത്യം. ചാലക്കുടി വെട്ടുകടവ് കരുക്കപ്പിള്ളി മാത്യു മകൻ ഷിനോജ് (24), കുന്നത്തങ്ങാടി ആലപ്പാട്ട് ജോസിന്റെ മകൻ ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്.
ദേശീയ പാത പോട്ടയിൽ പുലർച്ചെയാണ് അപകടം. ടോറസ് ലോറിയുടെ പിന്നിൽ ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിടിക്കുകയായിരുന്നു.

READ MORE: https://www.e24newskerala.com/