ചാലക്കുടി പോട്ടയിൽ അപകടം യുവാക്കൾക്ക് ദാരുണാന്ത്യം.
ചാലക്കുടി: ചാലക്കുടി പോട്ടയിൽ അപകടം യുവാക്കൾക്ക് ദാരുണാന്ത്യം. ചാലക്കുടി വെട്ടുകടവ് കരുക്കപ്പിള്ളി മാത്യു മകൻ ഷിനോജ് (24), കുന്നത്തങ്ങാടി ആലപ്പാട്ട് ജോസിന്റെ മകൻ ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്. ദേശീയ പാത പോട്ടയിൽ പുലർച്ചെയാണ്...