തൃപ്രയാറും,പെരിങ്ങോട്ടുകരയിലും,എടമുട്ടത്തും ബൈക്കപകടങ്ങൾ: ഏഴ് പേർക്ക് പരിക്ക്.
തൃപ്രയാർ: തൃപ്രയാർ ടെമ്പിൾ റോഡിൽ പുത്തൂർ ജ്വല്ലറിക്ക് സമീപം ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കാട്ടൂർ സ്വദേശി പുതുശ്ശേരി വീട്ടിൽ റഷീദ് മകൻ ദിൽഷാദ് (19), നാട്ടിക ബീച്ച് സ്വദേശി...