accident aciident idukki India kerala Kerala News latest news trending news Trending Now

ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു; 21 പേർക്ക് പരുക്ക്.

ഇടുക്കി: ഇടുക്കിയിൽ വിനോദ സഞ്ചാരികളുടെ വാഹനം മറിഞ്ഞു 21 പേർക്ക് പരിക്കേറ്റു, ഇതിൽ എട്ട് പേർ ഗുരുതരമാണെന്ന് കരുതപ്പെടുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി കൊണ്ടുപോയി. ബാക്കിയുള്ളവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈ താനെ സ്വദേശികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.

READ MORE: https://www.e24newskerala.com/

Related posts

സബ്സ്ക്രിപ്ഷൻ പ്ലാനുകൾ വർധിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്

sandeep

കോഴിക്കോട് നിയന്ത്രണം വിട്ട ബസ് എതിർ ദിശയിലുള്ള മരത്തിലിടിച്ച് 11 പേർക്ക് പരുക്ക്

sandeep

നിപ സംശയം; ഒൻപത് വയസുള്ള കുട്ടിയുടെ നില ഗുരുതരം, യുവാവിന്റെ നില തൃപ്തികരം

sandeep

Leave a Comment