ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിൽ എന്നും കളിയാക്കൽ നേരിട്ടു; ഇന്ന് രാജ്യത്തെ സേവിക്കുന്ന ഐഎഎസ് ഓഫീസർ…
സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുക എന്നത് ശ്രമകരമായ ഒന്നാണ്. പല വിദ്യാർത്ഥികളുടെയും നിരന്തരമായ ശ്രമങ്ങളുടെ ഫലമാണ് അത്. എന്നാൽ അവരിൽ ചിലർക്ക് മാത്രമേ വിജയിക്കാൻ സാധിക്കാറുള്ളു. യുപിഎസ്‌സി പരീക്ഷയിൽ എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരുടേതായ വ്യത്യസ്‌തമായ...