Category : kollam

Kerala News kollam latest news must read

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

Akhil
കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് രണ്ടു പേർ കസ്റ്റഡിയിൽ. കൃത്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ശ്രീകണ്ടേശ്വരത്തു നിന്നാണ് രണ്ടു പേരെ കസ്റ്റഡിയിൽ എടുത്തത്. ഇവരെ...
Kerala News kollam latest news National News Trending Now World News

‘കരഞ്ഞാൽ വീണ്ടും അടിക്കും, അതുകൊണ്ട് ഞാൻ കരയാതെ പിടിച്ചു നിന്നു’; കൊല്ലത്ത് ആറാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മർദനം

Akhil
കൊല്ലത്ത് ആറാം ക്ലാസുകാരന് നേരെ ട്യൂഷൻ സെന്റർ അധ്യാപകന്റെ ക്രൂര മർദനം. അദ്വൈദ് രാജീവിനാണ് മർദ്ദനമേറ്റത്. ഇംപോസിഷൻ എഴുതിയെന്ന് കള്ളം പറഞ്ഞെന്ന് ആരോപിച്ചാണ് മർദ്ദനം. കൊല്ലം പട്ടത്താനത്തെ അക്കാദമിയെന്ന ട്യൂഷൻ സെന്ററിലെ റിയാസെന്ന അധ്യാപകനാണ്...
kerala Kerala News kollam latest latest news politics

കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി

Gayathry Gireesan
കൊല്ലം കരുനാഗപ്പള്ളിയിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. യുഡിഎഫ് പദയാത്രക്കിടെയാണ് പോർവിളിയും വാക്കേറ്റവുമുണ്ടായത്. തർക്കം മൂലം പദയാത്ര സ്വീകരണം പൂർത്തിയാക്കാനാവാതെ അവസാനിപ്പിച്ചു. മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കമാണ് വാക്കേറ്റത്തിലേക്ക് നയിച്ചത്....
kerala Kerala News kollam latest latest news

കുളത്തൂപ്പുഴ വനമേഖലയിൽ കുടുങ്ങിയ 14 പേരെ രക്ഷപെടുത്തി

Gayathry Gireesan
കൊല്ലം കുളത്തൂപ്പുഴ വനമേഖലയിൽ കുടുങ്ങിയ 14 ആളുകളെയും രക്ഷപെടുത്തി. ശക്തമായ മഴയിൽ കല്ലടയാറിൻ്റെ പോഷകനദിയായ കല്ലാറിൽ ജലനിരപ്പുയർന്നതോടെയാണ് വനത്തിൽ പണിക്ക് പോയ സംഘം കുടുങ്ങിയത്. രണ്ട് കുട്ടികളും നാല് സ്ത്രീകളുമടക്കം സംഘത്തിൽ ഉണ്ടായിരുന്നു. കൊല്ലം...
Kerala News kollam latest news Local News National News Trending Now

വിവിധ ബ്രാൻഡുകളിലുള്ള മദ്യം; കൊല്ലം മലനട ക്ഷേത്രത്തിൽ 101 കുപ്പി വിദേശമദ്യം കാണിക്കയർപ്പിച്ച് ഭക്തൻ

Akhil
കൊല്ലം പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ വീണ്ടും 101 കുപ്പി വിദേശമദ്യം കാണിക്കയർപ്പിച്ച് ഭക്തൻ. ചെറുതും വലുതുമായ കുപ്പികളിൽ വിവിധ ബ്രാൻഡുകളിലുള്ള മദ്യമാണ് ഭക്തൻ കാണിക്കയർപ്പിച്ചത്. ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമെന്ന് പുകൾപെറ്റ...
kollam

കൊല്ലം കടയ്ക്കലിൽ കുടുംബ പ്രശ്‌നത്തെ തുടർന്ന് ഗൃഹനാഥൻ വീടിന് തീയിട്ടതിനു ശേഷം ആത്മഹത്യ ചെയ്തു

Gayathry Gireesan
കുറ്റിക്കാട് തെന്നശ്ശേരിയിൽ അശോക വിലാസത്തിൽ 54 വയസ്സുള്ള അശോകൻ ആണ് ഇന്ന് രാവിലെ ആത്മഹത്യ ചെയ്തത്. അഞ്ചു വർഷം മുന്നേ മകൾ അതുല്യ പുനലൂർ സ്വദേശിയായ യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ചിരുന്നു . ഭർത്താവ്...
kerala Kerala News kollam latest latest news Rain Weather

ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത ; സംസ്ഥാനത്തെ ഒരു ജില്ലയിൽ മുന്നറിയിപ്പ്

Gayathry Gireesan
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ കൊല്ലം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...
alcohol Arrest kerala Kerala News kollam latest latest news

കൊല്ലത്ത്‌ മദ്യമെന്ന് പറഞ്ഞുപറ്റിച്ചു കോള നൽകിയ ആളെ നാട്ടുകാർ ചേർന്ന് പിടികൂടി.

Akhil
കൊല്ലത്ത് മദ്യക്കുപ്പിയിൽ കോള നിറച്ചു കൊടുത്ത ആൾ പിടിയിൽ. ചങ്ങന്‍കുളങ്ങര അയ്യപ്പാടത്ത് തെക്കതില്‍ സതീഷ് കുമാറാണ് നാട്ടുകാരുടെ പിടിയിലായത്. ഇയാൾ മദ്യകുപ്പിയിൽ കോള നിറച്ചു മദ്യപാനികളെ പറ്റിക്കുകയായിരുന്നു . മദ്യത്തിന് പകരം കോള നൽകി...
kerala Kerala News kollam latest latest news

വേതനവും ബോണസും ലഭിച്ചില്ല; കൊല്ലത്ത് മേയറെ തടഞ്ഞ് തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം.

Akhil
വേതനവും ബോണസും ലഭിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം കോർപ്പറേഷനിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. മേയർ പ്രസന്ന ഏണസ്റ്റിനെ തൊഴിലാളികൾ തടഞ്ഞു. അയ്യങ്കാളി തൊഴിൽ ഉറപ്പ് പദ്ധതി തൊഴിലാളികളാണ് മേയറെ തടഞ്ഞത്. സ്ഥലത്തെത്തിയ മേയർ പ്രസന്ന ഏണസ്റ്റ്...
death kerala Kerala News kollam latest latest news

ഓണം ബമ്പറിനെ ചൊല്ലി തർക്കം : സുഹൃത്തിന്റെ വെട്ടേറ്റ് മരംവെട്ട് തൊഴിലാളി മരിച്ചു.

Akhil
മദ്യപാനത്തിനിടെ തിരുവോണം ബംപറിനെച്ചൊല്ലി ഉണ്ടായ തർക്കത്തിൽ സുഹൃത്തിന്റെ വെട്ടേറ്റ് രക്തം വാർന്ന് മരംവെട്ട് തൊഴിലാളി മരിച്ചു. തേവലക്കര അരിനല്ലൂർ കളങ്ങര കിഴക്കതിൽ നാണുവിൻ്റെ മകൻ ദേവദാസാണ് (37) മരിച്ചത്. പ്രതിയും ദേവദാസിന്റെ സുഹൃത്തുമായ തേവലക്കര...