Category : Malappuram

Kerala News Malappuram National News Trending Now

മലപ്പുറത്ത് സുഹൃത്തുക്കളായ മൂന്ന് സ്കൂൾ വിദ്യാർത്ഥികളെ കാണാതായി

Akhil
മലപ്പുറം മാറഞ്ചേരിയിൽ നിന്ന് സുഹൃത്തുക്കളായ മൂന്ന് കുട്ടികളെ കാണാതായതായി പരാതി. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ (15)മുഹമ്മദ് നസൽ (15) ജഗനാഥൻ (15) എന്നിവരെയാണ് കാണാതായത്. മാറഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളാണ്...
Kerala News Malappuram National News Trending Now

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ

Akhil
മലപ്പുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ അറസ്റ്റിൽ. വഴിക്കടവ് വില്ലേജ് ഓഫീസര്‍ കാളികാവ് സ്വദേശി മുഹമ്മദ് സമീർ ആണ് അറസ്റ്റിലായത്. കൈവശാവകാശരേഖ നല്‍കുന്നതിനായി ആയിരം രൂപയാണ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരൻ വിജിലന്‍സിനെ വിവരം അറിയിക്കുകയായിരുന്നു....
Kerala News Malappuram must read Trending Now

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

Akhil
മലപ്പുറം തിരൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. പുറത്തൂർ സ്വദേശി സ്വാലിഹിനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ കാലുകളിൽ ആഴത്തിൽ മുറിവുകളുണ്ടായിരുന്നു. ഇന്ന് പുലർച്ചെയാണ് കാട്ടിലപള്ളിയിലെ സ്വകാര്യ വ്യക്തിയുടെ...
death Kerala News latest news Malappuram Trending Now

മലപ്പുറത്ത് വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

Akhil
മലപ്പുറം നിലമ്പൂരിൽ വയോധികനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ മാമ്പറ്റ സ്വദേശി മുഹമ്മദ് ഹനീഫ(65)യാണ് മരിച്ചത്. അയൽവാസിയുടെ വീടിന്റെ ശുചിമുറിയ്ക്ക് പിൻഭാഗത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നിലമ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു....
Accident accident kerala Kerala News latest latest news Malappuram

ബൈക്ക് കാറിലിടിച്ച് രണ്ട് പേർക്ക് പരിക്ക്

Gayathry Gireesan
മലപ്പുറം ചങ്ങരംകുളത്ത് ബൈക്ക് കാറിലിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഷഹൽ ഷബീബ് എന്നിവർക്കാണ് പരിക്കേറ്റത്. ഷഹലിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും ഷബീബിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു....
kerala Kerala News latest latest news Malappuram

മലപ്പുറം അരീക്കോട് തെരുവുനായയുടെ കടിയേറ്റ് 12 പേർക്ക് പരിക്ക്

Gayathry Gireesan
ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കടിയേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേവിഷബാധ ഉണ്ടെന്ന സംശയത്തെ തുടർന്ന് നായയെ പിടികൂടാനുള്ള ശ്രമം തുടങ്ങി....
kerala Kerala News kozhikode latest latest news Malappuram Rain wayanad Weather

ഇന്നുമുതൽ ശക്തമായ മഴക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Gayathry Gireesan
ഇന്നുമുതൽ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കൻ കേരളത്തിലാണ് മഴക്ക് സാധ്യത കൂടുതൽ. ഉച്ചക്ക് ശേഷം ഇടിമിന്നലോടുകൂടിയ മഴക്കാണ് സാധ്യത. എന്നാൽ പകൽ സമയങ്ങളിൽ ചൂട് കൂടാനും സാധ്യതയുണ്ട്. മലപ്പുറം,...
Accident accident death kerala Kerala News latest latest news Malappuram

മലപ്പുറം വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം ; ഒരാൾ മരിച്ചു

Gayathry Gireesan
മലപ്പുറം വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ് ആണ് മരിച്ചത്. ഇന്ന് പുലർച്ച അഞ്ചുമണിയോടെയാണ് അപകടം ഉണ്ടാവുന്നത്. ലോറിക്കടിയിൽ കുടുങ്ങികിടന്നാണ് ഗോപാൽ മരിക്കുന്നത്. ഗോപാലാണ് വാഹനം ഓടിച്ചിരുന്നത്....
Arrest kerala Kerala News latest latest news Malappuram rape

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ്; മൊഴി മാറ്റാൻ സമ്മർദമെന്ന് ഇരകളുടെ കുടുംബം

Gayathry Gireesan
മലപ്പുറം വളാഞ്ചേരിയിൽ മദ്രസ അധ്യാപകൻ പ്രതിയായ പോക്സോ കേസിൽ മൊഴി മാറ്റാൻ ഇരകളുടെ മാതാപിതാക്കൾക്ക് മേൽ സമ്മർദമെന്ന് പരാതി. നാട്ടിലെ പൗരപ്രമുഖരും പള്ളി കമ്മിറ്റി ഭാരവാഹികളുമുൾപ്പെടെയുള്ളവർ മൊഴി മാറ്റാൻ സമ്മർദം ചെലുത്തുന്നു എന്നാണ് പരാതി.തിങ്കളാഴ്ചയാണ്...
Bribery Health Minister kerala Kerala News latest latest news Malappuram politics

ആരോഗ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യു കൈക്കൂലി വാങ്ങിയതായി പരാതി

Gayathry Gireesan
മലപ്പുറം സ്വദേശി ഹരിദാസനാണ് പരാതി നൽകിയത്. മകൻ്റെ ഭാര്യയ്ക്ക് മെഡിക്കൽ ഓഫിസർ നിയമനത്തിനാണ് പണം നൽകിയതെന്ന് പരാതിയിൽ പറയുന്നു. 5 ലക്ഷം രൂപ തവണകളായി നൽകാൻ ആവശ്യപ്പെട്ടു. ഇടനിലക്കാരൻ പത്തനംതിട്ട സ്വദേശി അഖിൽ സജീവാണെന്നും...