kerala Kerala News latest latest news Malappuram

മലപ്പുറം അരീക്കോട് തെരുവുനായയുടെ കടിയേറ്റ് 12 പേർക്ക് പരിക്ക്

ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കടിയേറ്റവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പേവിഷബാധ ഉണ്ടെന്ന സംശയത്തെ തുടർന്ന് നായയെ പിടികൂടാനുള്ള ശ്രമം തുടങ്ങി.

Related posts

ആഫ്രിക്കൻ പന്നിപ്പനി ; ഇടുക്കിയിൽ 69 പന്നികളെ കൊന്നു

Editor

ജനനായകന് വിട; ഉമ്മൻ ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിൽ

Akhil

മഴമുന്നറിയിപ്പിൽ മാറ്റം; വ്യാപകമായ മഴയ്ക്ക് സാധ്യത

Akhil

Leave a Comment