Accident accident death kerala Kerala News latest latest news Malappuram

മലപ്പുറം വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് അപകടം ; ഒരാൾ മരിച്ചു

മലപ്പുറം വട്ടപ്പാറയിൽ ചരക്ക് ലോറി മറിഞ്ഞ് ഒരാൾ മരിച്ചു. കർണാടക സ്വദേശി ഗോപാൽ ജാദവ് ആണ് മരിച്ചത്. ഇന്ന് പുലർച്ച അഞ്ചുമണിയോടെയാണ് അപകടം ഉണ്ടാവുന്നത്. ലോറിക്കടിയിൽ കുടുങ്ങികിടന്നാണ് ഗോപാൽ മരിക്കുന്നത്. ഗോപാലാണ് വാഹനം ഓടിച്ചിരുന്നത്.

കർണാടക സ്വദേശി തന്നെയായ ഇയാളുടെ സഹായിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പോലീസും അഗ്നിരക്ഷാ സേനയും കൂടെയാണ് വാഹനത്തിനടിയിൽ കുടുങ്ങിക്കിടന്ന ഗോപാലിനെ പുറത്തെടുത്തത്. ഗോപാലിൻ്റെ സഹായി അപകടനില തരണം ചെയ്തിട്ടുണ്ട്. കർണാടകയിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.

Related posts

പ്രമുഖ വ്യവസായിയും സിനിമ നിർമാതാവുമായ പിവി ഗംഗാധരൻ അന്തരിച്ചു

Gayathry Gireesan

എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

Akhil

അന്ധവിശ്വാസ നിർമ്മാർജന നിയമം കൊണ്ടു വരണം; കെ.കെ ശൈലജ

Editor

Leave a Comment