kerala Kerala News latest latest news thiruvananthapuram

തിരുവനന്തപുരം പാറോട്ടുകോണത്ത് പൈപ്പ് പൊട്ടി റോഡിൽ കുഴി രൂപപ്പെട്ടു

തിരുവനന്തപുരം പാറോട്ടുകോണത്ത് ഐശ്വര്യ നഗറിൽ വാട്ടർ അതോറിറ്റി റോഡിൽ വലിയ കുഴി രൂപപ്പെട്ടു. സമീപത്തെ വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. പാറോട്ടുകോണം ഇടവക്കോട് കരീം റോഡിൽ ഗതാഗതം തടസപ്പെട്ടു. വാട്ടർ അതോറിറ്റി സ്ഥലത്ത് അറ്റകുറ്റപണികൾ ആരംഭിച്ചു. ഇന്ന് രാവിലെ അഞ്ചുമണിയോടെയായിരുന്നു സംഭവം.

Related posts

മേപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു

Akhil

കൊച്ചിയിൽ നാവികസേന ഹെലികോപ്റ്റർ തകർന്ന് അപകടം; ഒരാൾ മരിച്ചു

Akhil

ലൈസൻസില്ലാതെ മക്കൾ ഇരുചക്രവാഹനമോടിച്ചു; അമ്മമാർക്ക് 30,000 വീതം പിഴ; വാഹനത്തിന്റെ രജിസ്‌ട്രേഷൻ സസ്പെൻഡ് ചെയ്തു

Akhil

Leave a Comment