Attack kerala Kerala News latest latest news Malappuram

വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട് നടുറോഡിൽ പോലീസുകാരനും യുവാവും തമ്മിൽ കയ്യാങ്കളി

മലപ്പുറം കൊണ്ടോട്ടിയിൽ വാഹന പാർക്കിങ്ങുമായി ബന്ധപ്പെട്ട് പോലീസുകാരനും യുവാവും തമ്മിൽ കയ്യാങ്കളി. പുളിക്കൽ സ്വദേശി നൗഫലിനെ സംഭവത്തിൽ അറസ്ററ് ചെയ്തു. പോലീസ്‌കാരൻ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. പുളിക്കൽ സ്വദേശി നൗഫൽ സഹോദരിക്കൊപ്പം കാറിൽ കൊണ്ടോട്ടിയിൽ എത്തിയിരുന്നു. വാഹനം പാർക്ക് ചെയ്യുന്ന സമയത്ത് പോലീസ്‌കാരൻ തടയുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ശേഷം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.

Related posts

തൃശൂരിൽ ജ്വല്ലറിയുടെ ഭിത്തി തിരന്ന് മോഷണം; 200 ഗ്രാം വെള്ളി ആഭരണങ്ങൾ നഷ്ടപ്പെട്ടു

Akhil

യുഡിഎഫ് പ്രതിനിധി സംഘം പമ്പയിലേക്ക്

Akhil

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച 14 സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

Akhil

Leave a Comment