Tag : mallu

Arrest drug carrier case drugs kannur kerala Kerala News latest latest news

കണ്ണൂരിൽ ബ്രൗൺ ഷുഗർ വേട്ട ; 40 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

Akhil
കണ്ണൂരിൽ പോലീസിൻ്റെ ബ്രൗൺ ഷുഗർ വേട്ട. കണ്ണൂർ ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ മിന്നൽ പരിശോധനയിലായിരുന്നു കണ്ടെത്തൽ. 40 ഗ്രാം ബ്രൗൺ ഷുഗർ മറ്റൊരാൾക്ക് കൈമാറുന്നതിനുള്ള നീക്കത്തിനിടക്കാണ് യുവാവ് പിടിയിലായത്. കരിയാട് പെരിങ്ങത്തൂർ സ്വദേശി...
kerala Kerala News latest latest news thrissur Tiger Attack

തൃശ്ശൂരിൽ വീണ്ടും പുലിയിറങ്ങി

Akhil
തൃശ്ശൂർ അതിരപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി. പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ തോട്ടത്തിലാണ് പുലിയിറങ്ങിയത്. പത്താം ബ്ലോക്കിലിറങ്ങിയ പുലി പശുവിനെ കൊന്നു. കഴിഞ്ഞ ദിവസം ഒൻപതാം ബ്ലോക്കിൽ പുലിയിറങ്ങി ഒരു പശുവിനെ കൊന്നിരുന്നു. അതിൻ്റെ ഭീതി ഒഴിയുന്നതിന് മുന്നാണ്...
kerala Kerala News kollam latest latest news

ഫിഷ്‌ഫാമിൻ്റെ മറവിൽ കണ്ടൽക്കാടുകൾ നശിപ്പിച്ചെന്ന് പരാതി

Akhil
കൊല്ലം അഴീക്കലിൽ ഫിഷറീസ് വകുപ്പിൻ്റെ ഫിഷ്‌ഫാമിൻ്റെ മറവിൽ കണ്ടൽക്കാടുകൾ നശിപ്പിച്ചെന്ന് പരാതി. തെക്കൻ കേരളത്തിലെ ഏറ്റവും വലിയ കണ്ടൽ പാർക്കായ ആയിരം തെങ്ങ് കണ്ടൽ പാർക്ക് 25 സെന്റോളം നശിപ്പിച്ചെന്നാണ് പരാതി. സ്ഥലത്ത് കണ്ടൽ...
kerala Kerala News kollam latest latest news pocso

വിദ്യാർത്ഥികളെ ഫോണിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമണം ; ട്രൈബൽ എൽ പി സ്കൂളിലെ അധ്യാപകനെതിരെ പരാതി

Akhil
കൊല്ലം കുളത്തൂപ്പുഴയിൽ വിദ്യാർത്ഥികളെ അദ്ധ്യാപകൻ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമണം നടത്തിയെന്ന പരാതിയിൽ പോലീസ് കേസെടുത്തു. ട്രൈബൽ എൽ പി സ്കൂളിലെ അറബി അധ്യാപകനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പ്രതി ഒളിവിലാണെന്ന് പോലീസ് അറിയിച്ചു. മൂന്ന് മാസം...
Arrest KASARAGOD kerala Kerala News latest latest news

കൊറിയയിൽ ജോലിക്ക് പോകാൻ വ്യാജ സർട്ടിഫിക്കറ്റ്

Akhil
37 വ്യാജ സീലുകളുമായി 3 യുവാക്കളെയാണ് ഇന്നലെ പോലീസ് അറസ്ററ് ചെയ്തത്. കാസർഗോഡ് സ്വദേശികളാണ് പ്രതികൾ. വിവിധ ബാങ്കുകൾ, കോളേജുകൾ, ഡോക്ടർമാർ, സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയുടെയെല്ലാം സീലുകൾ ഇവരിൽ നിന്നും പിടിച്ചെടുത്തിരുന്നു. കൊറിയയിലെ ഓട്ടോമൊബൈൽ...
Arrest Attack kerala Kerala News latest latest news thiruvananthapuram

നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പോലീസുകാർക്ക് മർദ്ദനം , ബാലരാമപുരം സ്വദേശി പിടിയിൽ

Akhil
നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് പിടികൂടിയതിന് പോലീസുകാർക്ക് മർദ്ദനം . തിരുവനന്തപുരം ബാലരാമപുരം സ്വദേശി മുഹമ്മദ് അസ്‌കർ പിടിയിൽ. കഴിഞ്ഞ ദിവസമാണ് വാഹനപരിശോധനക്കിടെ ബാലരാമപുരം നഗരത്തിൽ ഇത്തരമൊരു സംഭാവമുണ്ടാകുന്നത്. വണ്ടിയിൽ നമ്പർ പ്ലേറ്റ് ഇല്ലാത്തതിനാൽ...
kerala Kerala News latest latest news thiruvananthapuram

പോത്തൻകോട് തേനീച്ചയുടെ കുത്തേറ്റ് 6 പേർക്ക് പരിക്കേറ്റു.

Akhil
തിരുവനന്തപുരം പോത്തൻകോട് തേനീച്ചയുടെ കുത്തേറ്റ് 6 പേർക്ക് പരിക്കേറ്റു. ചാത്തൻപാട് സ്വകാര്യ എൻട്രൻസ് കോച്ചിങ് സെൻ്ററിലാണ് സംഭവം. കോച്ചിങ് സെൻ്ററിൽ സാധനങ്ങൾ കയറ്റാൻ എത്തിയ തൊഴിലാളികൾക്കാണ് കുത്തേറ്റത്. 6 പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ...
kerala Kerala News kozhikode latest latest news MURDER

5 വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസ് ; അമ്മയെ കോടതി വെറുതെ വിട്ടു.

Akhil
കോഴിക്കോട് പയ്യാനക്കലിൽ 5 വയസുകാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയെ കോടതി വെറുതെ വിട്ടു. സാഹചര്യ തെളിവുകളുടെ അഭാവത്തിലാണ് കുട്ടിയുടെ അമ്മ സമീറയെ കോടതി വെറുതെ വിട്ടത്. 2021 ജൂലൈയിൽ കോഴിക്കോട് പയ്യാനക്കൽ...
death idukki kerala Kerala News latest latest news suicide

തോപ്രാംകുടിയിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി

Akhil
ഇടുക്കിയിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി. തോപ്രാംകുടി സ്കൂൾ സിറ്റി പുത്തൻപുരക്കൽ ഡീനു ലൂയിസ് ആണ് മരിച്ചത്. ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷമാണ് ഡീനു ജീവനൊടുക്കിയത്. അർദ്ധരാത്രി അമ്മയുമായി വഴക്കിട്ട...
Food poison kerala Kerala News latest latest news thrissur

തൃശ്ശൂർ പെരിഞ്ഞനം RMVHS സ്കൂളിൽ ഭക്ഷ്യ വിഷബാധ

Akhil
തൃശ്ശൂർ പെരിഞ്ഞനം RMVHS സ്കൂളിൽ ഭക്ഷ്യ വിഷബാധ. 25 കുട്ടികൾ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. രണ്ട് ദിവസം മുൻപ് യാത്രയയപ്പ് യോഗത്തിനിടെ കഴിച്ച ബിരിയാണിയിൽ നിന്നാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നാണ് പ്രാഥമിക...