latest latest news

ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റി, സിപിഎം ജില്ലാ സെക്രെട്ടറിയുടെ മകന് പിഴ മാത്രം

ഗോവ ഗവർണറുടെ വാഹന വ്യൂഹത്തിലേക്ക് കാർ ഓടിച്ചു കയറ്റിയത് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ മകൻ ജൂലിയസ് നികിതാസ്. ഗുരുതര കുറ്റകൃത്യം ചെയ്തിട്ടും പോലീസ് ചുമത്തിയത് 1000 രൂപ പിഴ മാത്രം. z കാറ്റഗറി സുരക്ഷ ലംഘിച്ചിട്ടും കേസെടുക്കാതെ കസബ പോലീസ്. ഇക്കാര്യത്തിൽ പോലീസും ഒളിച്ചുകളി തുടരുകയാണ്.

Related posts

നടിയെ ആക്രമിച്ച സംഭവത്തിൽ അതിജീവിത സുപ്രീം കോടതിയിലേക്ക്

Akhil

മാജിക്കൽ മെസി!! ലീഗ് കപ്പില്‍ ഇന്റര്‍ മിയാമി ക്വാര്‍ട്ടറില്‍

Akhil

എഴുത്തുകാരനും അധ്യാപകനുമായ സിആർ ഓമനക്കുട്ടൻ അന്തരിച്ചു

Akhil

Leave a Comment