idukki kerala Kerala News latest latest news Suspension

വനിത ജീവനക്കാരോട് മോശം പെരുമാറ്റം ; വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ

വനിത ജീവനക്കാരോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ വനം വകുപ്പ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ. ഇടുക്കി നഗരംപാറ റേഞ്ചിലെ കെ സി വിനോദിനെതിരെയാണ് നടപടി.

Related posts

മകന്റെ ബൈക്ക് കത്തിക്കാൻ അമ്മയുടെ ക്വട്ടേഷൻ; പിന്നാലെ തുകയെ ചൊല്ലി തർക്കം; ആക്രമണം

Akhil

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Akhil

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

Akhil

Leave a Comment