ക്ഷേത്രത്തിൽ ഭഗവാനെ തൊഴുത് മോഷണം; കള്ളൻ പിടിയിൽ
ആലപ്പുഴ അരൂർ പുത്തനങ്ങാടി ക്ഷേത്രത്തിൽ മോഷണം നടത്തിയ കള്ളനെ പിടികൂടി. രാജേഷ് എന്നയാളെ മാവേലിക്കരയിൽ നിന്നാണ് പിടികൂടിയത്. മോഷണംപോയ സ്വർണാഭരണങ്ങളും കണ്ടെടുത്തു. തിരുവാഭരണം ,കിരീടം ,സ്വർണക്കൂട് എന്നിവ മോഷണം പോയി. ഇന്നലെ പുലര്‍ച്ചെ ഒരു...