Tag : fire

fire latest latest news Madhya pradesh

മധ്യപ്രദേശിൽ പടക്ക നിർമാണശാലയിൽ വൻ സ്ഫോടനം

Akhil
മധ്യപ്രദേശിൽ പടക്ക നിർമാണശാലയിലെ സ്‌ഫോടനത്തിൽ 6 മരണം. 59 പേർക്ക് പരിക്കേറ്റു. പ്രദേശത്ത് നിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്. സ്ഫോടനത്തിൻ്റെ കാരണം വ്യക്തമല്ല . സ്ഫോടനത്തിൻ്റെ പ്രകമ്പനം 2 കിലോമീറ്ററുകളോളം വ്യാപിച്ചുവെന്നാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും...
fire kerala Kerala News kozhikode latest latest news

കോഴിക്കോട് കാരശ്ശേരിയിൽ കൂട്ടിയിട്ട നിലയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി

Akhil
കോഴിക്കോട് കാരശ്ശേരിയിൽ കൂട്ടിയിട്ട നിലയിൽ സ്‌ഫോടക വസ്‌തുക്കൾ കണ്ടെത്തി. നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് എത്തി പരിശോധന തുടങ്ങി. കാരശ്ശേരി പഞ്ചായത്തിലെ വലിയപറമ്പ് തോണ്ടയിൽ റോഡിനരികിലാണ് വിവിധ പാക്കറ്റുകളിലായി സ്‌ഫോടക വസ്തുക്കൾ കണ്ടത്. നാട്ടുകാർ...
fire kannur kerala Kerala News latest latest news

കണ്ണൂരിൽ വീട്ടിൽ നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ തീവെച്ച് നശിപ്പിച്ചു

Akhil
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിനു സമീപത്തെ വീട്ടിൽ നിർത്തിയിട്ട സ്കൂട്ടർ തീവെച്ച് നശിപ്പിച്ചു. കറന്റ് ഇല്ലാത്തതിൻ്റെ കാരണം അന്വേഷിക്കാൻ പുറത്തിറങ്ങിയപ്പോഴാണ് അനിൽകുമാർ വീടിനു പുറത്ത് തീ കണ്ടത്. നിർത്തിയിട്ട സ്കൂട്ടർ അപ്പോഴേക്കും കത്തി നശിച്ചിരുന്നു....
fire idukki kerala Kerala News latest latest news

ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു

Akhil
ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് വീട് കത്തിനശിച്ചു. പുതിയ സിലിണ്ടർ മാറ്റിവക്കുന്നതിനിടെയായിരുന്നു തീ പടർന്നത്. ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. ഇടുക്കി രാജാക്കാട് ടൗണിനു സമീപത്തുള്ള വീടാണ് കത്തിനശിച്ചത്. ഈ വീട്ടിൽ സന്തോഷ്...
fire Kerala News ksrtc latest news

പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു

Akhil
പമ്പയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു. അപകടത്തില്‍ ആളപായമില്ല. ഷോട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണം എന്ന് കെഎസ്ആർടിസി അധികൃതർ അറിയിച്ചു. ബസ് ഡിപ്പോക്ക് സമീപമാണ് പമ്പയിൽ ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. അതിനാൽ തീ...
fire kerala Kerala News kozhikode latest latest news

കോഴിക്കോട് മാലിന്യസംസ്കരണ കേന്ദ്രത്തിലെ തീപിടുത്തത്തിന് പിന്നിലെ കാരണം കണ്ടെത്താനാവാതെ അധികൃതർ

Gayathry Gireesan
കോഴിക്കോട് കോർപറേഷൻ്റെ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തീപിടുത്തമുണ്ടായി ഒരാഴ്ചയിലേറെയായിട്ടും കാരണം തീപിടുത്തത്തിൻ്റെ കാരണം കണ്ടെത്താനായിട്ടില്ല. ഫോറൻസിക് പരിശോധനയിൽ സ്ഥിതീകരിക്കാൻ കഴിയാത്ത ചില സൂചനകൾ ലഭിച്ചതല്ലാതെ അന്വേഷണത്തിൽ പുരോഗതിയില്ല. അന്വേഷണം ഇഴഞ്ഞുനീങ്ങുന്നത് ദുരൂഹത വർധിപ്പിക്കുന്നുവെന്ന് പ്രതിപക്ഷം...
fire kerala Kerala News latest latest news

മഹാരാഷ്ട്രയിൽ ട്രെയിനിൽ തീപിടിത്തം

Gayathry Gireesan
അഹമ്മദ് നഗറിൽ നിന്നുള്ള ഡെമോ ട്രെയിനിൽ 5 കോച്ചുകളിലേക്കാണ് തീ പടർന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തീ പടർന്നു തുടങ്ങിയപ്പോൾ തന്നെ വണ്ടി നിറുത്തി ആളുകളെയൊക്കെ ഒഴിപ്പിക്കാൻ കഴിഞ്ഞത് വലിയ ദുരന്തം ഒഴിവാക്കി. പക്ഷെ വലിയതോതിൽ...
fire kerala Kerala News latest latest news palakkad

ചാർജ് ചെയ്യുന്നതിനിടെ പുത്തൻ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കിടപ്പുമുറി കത്തിനശിച്ചു; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Gayathry Gireesan
പാലക്കാട്: ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് മുറി കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ പാലക്കാട് പൊൽപ്പുള്ളിയിലാണ് സംഭവം. പൊൽപ്പുള്ളി വേർ‌കോലി ബി ഷാജുവിന്റെ ( 40 ) വീട്ടിലാണ്...
fire kerala Kerala News latest latest news thrissur

തൃശ്ശൂർ കൊരട്ടിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Gayathry Gireesan
കൊരട്ടി ദേശീയ പാതയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാർ യാത്രക്കാരൻ പെട്ടെന്ന് ഇറങ്ങിയതിനാൽ ദുരന്തം ഒഴിവായി. ഇന്ന് പുലർച്ച ഒരു മണിക്കാണ് സംഭവം നടക്കുന്നത്. കാറിൽ ഉണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ഷാജികുമാറാണ് കാർ ഓടിച്ചിരുന്നത്....
fire kerala Kerala News latest latest news

മാലിന്യ സംസ്കരണ കേന്ദ്രത്തിലെ തീപിടിത്തം; ഫയർ ഫോഴ്സ് സംഘം പരിശോധന നടത്തി

Gayathry Gireesan
കോഴിക്കോട് ഇന്നലെ തീപിടിത്തമുണ്ടായ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ ഫയർ ഫോഴ്സ് സംഘം പരിശോധന നടത്തി. റിപ്പോർട്ട് നാളെ കളക്ടർക്ക് കൈമാറും. ഇന്നലെ രാവിലെയായിരുന്നു കോഴിക്കോട് കോർപറേഷൻ്റെ കീഴിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിന് തീ പിടിച്ചത്....