Tag : fire

fire kerala Kerala News latest latest news thrissur

നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു

Gayathry Gireesan
തൃശ്ശൂർ മാളയിൽ നിർത്തിയിട്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ കത്തിനശിച്ചു. കൈതത്തറ മെറിൽ സോജന്റെ സ്കൂട്ടറാണ് കത്തിനശിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ക്ലാസ്സിൽ പോകുവാൻ സ്കൂട്ടർ എടുക്കുന്നതിന് തൊട്ട് മുൻപാണ് സ്കൂട്ടറിൽ നിന്നും പുക ഉയരുന്നത് കണ്ടതും...
fire kerala Kerala News latest latest news thrissur

25 ലക്ഷത്തിൻ്റെ ന്യൂ ജെൻ ബൈക്കുകൾ കത്തിനശിച്ചു

Gayathry Gireesan
തൃശ്ശൂർ ചാലക്കുടി മുരിങ്ങൂരിൽ ബൈക്ക് വർക്‌ഷോപ്പിന് തീ പിടിച്ച് 12 ന്യൂ ജെൻ ബൈക്കുകൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വർക്‌ഷോപ്പാണ് കത്തിനശിച്ചത്. കത്തിയതിനുശേഷം അടുത്തുള്ള ഫ്ളാറ്റിലെ ജനാലയിലൂടെ പുക...
fire India kerala Kerala News latest news thrissur trending news Trending Now

ഒളരി മദർ ആസ്പത്രിയിൽ തീപ്പിടുത്തം, ആളപായമില്ല

Sree
തൃശൂർ : ഒളരി മദർ ആസ്പത്രിയിൽ തീപ്പിടുത്തം. ആളപായമില്ല. തീപ്പിടിച്ച ഐ.സി.യുവിൽ ഉണ്ടായിരുന്ന കുട്ടികളെ തക്കസമയത്ത് മാറ്റിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കുട്ടികളുടെ ഐ.സി.യു.വിലാണ് തീപ്പിടുത്തം ഉണ്ടായത്. മുറിയിലെ ഉപകരണങ്ങൾ കത്തിനശിച്ചു. തീപ്പിടുത്തത്തെ തുടർന്ന്...
death fire kerala latest news Trending Now

മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു; അച്ഛനും മകനും പൊള്ളലേറ്റു

Sree
മണിമലയിൽ വീടിനു തീപിടിച്ച് വീട്ടമ്മ മരിച്ചു. പാറവിളയിൽ സെൽവരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. പരുക്കുകളോടെ ഭർത്താവ് സെൽവരാജനെയും (76) മകൻ വിനീഷിനെയും (30) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ...
fire kerala thrissur Trending Now

വാടാനപ്പള്ളിയിലെ തീപ്പിടുത്തം, കത്തി നശിച്ചത് ഏഴ് കടകൾ; ലക്ഷങ്ങളുടെ നാശ നഷ്ടം; തീ നിയന്ത്രണ വിധേയമാക്കി

Sree
വാടാനപ്പള്ളി: ബീച്ച് റോഡിൽ വ്യാഴാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ 5 കടകൾ പൂർണ്ണമായും 2 കടകൾ ഭാഗികമായും കത്തിനശിച്ചു. ഹാപ്പി ട്രാവൽസ്, അനൂസ് മൊബൈൽ, ഇലക്ടിക് വൈന്റിംഗ് ഷോപ്പ്, ചപ്പൽ സിറ്റി,നവീന ബ്യൂട്ടി സലൂൺ എന്നിവ...
fire kerala Kerala News kottayam latest news Trending Now

കോട്ടയം മെഡിക്കൽ കോളേജിൽ വൻ തീപിടുത്തം, രോഗികളെ ഒഴിപ്പിച്ചു, തീ നിയന്ത്രണവിധേയമായി

Sree
അപകടസാധ്യത കണക്കിലെടുത്ത് തീപിടിച്ച കെട്ടിടത്തിന് സമീപം ഉണ്ടായിരുന്ന ഡയാലിസിസ് യൂണിറ്റിലെയും മൂന്നാം വാർഡിലെയും രോഗികളെയും കൂട്ടിരിപ്പുകാരെയും പൂർണമായും ഒഴിപ്പിച്ചു. കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിലെ നിർമ്മാണം നടക്കുന്ന  ബഹുനില കെട്ടിടത്തിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി....
fire kerala Kerala News latest news Local News thrissur trending news Trending Now

തൃശൂർ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ. ലക്ഷങ്ങളുടെ നാശ നഷ്ടം.

Sree
തൃശൂർ: റൗണ്ടിൽ പ്രസ്ക്ലബ് റോഡിൽ പ്രവർത്തിച്ചുവന്നിരുന്ന കോർണർ ഷോപ്പ് എന്ന ടെക്സ്റ്റൈൽ ഷോപ്പിലാണ് തീപിടുത്തം ഉണ്ടായത്. ജനറേറ്ററിൽ നിന്നുമുള്ള ഷോർട്ട് സർക്യൂട്ട് മൂലമാണ് തീ പടർന്നത്. ഇതേ തുടർന്ന് ഷോപ്പിൽ വില്പനക്കായി സൂക്ഷിച്ചിരുന്ന ഉദ്ദേശം...
fire kerala Kerala News latest news Local News pathanamthitta trending news Trending Now

പത്തനംതിട്ട നഗരമധ്യത്തിൽ വൻ തീ പിടുത്തം; 5 കടകൾ കത്തി, ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു.

Sree
അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ചതോടെ തീകൂടുതൽ പടർന്നു.   പത്തനംതിട്ട : പത്തനംതിട്ട നഗരത്തിൽ വൻ തീ പിടുത്തം. നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിച്ചു.  ...
National News

അരുണാചൽ മാർക്കറ്റിൽ തീപിടുത്തം; 200 കടകൾ അഗ്നിക്കിരയായി

Editor
അരുണാചൽ മാർക്കറ്റിൽ തീപിടുത്തം. ഇറ്റാനഗറിലെ മാർക്കറ്റിൽ ഇന്ന് രാവിലെയുണ്ടായ തീപിടുത്തത്തിൽ 200ലധികം കടകളാണ് അഗ്നിക്കിരയായത്. രാവിലെ 3.30ടെയായിരുന്നു തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല. മുളയും തടിയും ഉപയോഗിച്ച് നിർമിച്ച കടകളിലേക്ക് വളരെ വേഗമാണ് തീ...
Kerala Government flash news latest news

നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു

Editor
മഹാരാഷ്ട്രയിലെ നാസിക്കില്‍ ബസിന് തീപിടിച്ച് 11 പേര്‍ മരിച്ചു. 38-ലധികം പേര്‍ക്ക് പരുക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. നാസിക്കിലെ ഔറംഗബാദ് റോഡില്‍ പുലര്‍ച്ചെ 5.15നാണ് അപകടമുണ്ടായത്. ട്രക്കില്‍ ഇടിച്ചതിനെത്തുടര്‍ന്നാണ് ബസിന് തീപിടിച്ചത്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഡെപ്യൂട്ടി...