അരുണാചൽ മാർക്കറ്റിൽ തീപിടുത്തം; 200 കടകൾ അഗ്നിക്കിരയായി
അരുണാചൽ മാർക്കറ്റിൽ തീപിടുത്തം. ഇറ്റാനഗറിലെ മാർക്കറ്റിൽ ഇന്ന് രാവിലെയുണ്ടായ തീപിടുത്തത്തിൽ 200ലധികം കടകളാണ് അഗ്നിക്കിരയായത്. രാവിലെ 3.30ടെയായിരുന്നു തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല. മുളയും തടിയും ഉപയോഗിച്ച് നിർമിച്ച കടകളിലേക്ക് വളരെ വേഗമാണ് തീ...