25 ലക്ഷത്തിൻ്റെ ന്യൂ ജെൻ ബൈക്കുകൾ കത്തിനശിച്ചു
തൃശ്ശൂർ ചാലക്കുടി മുരിങ്ങൂരിൽ ബൈക്ക് വർക്‌ഷോപ്പിന് തീ പിടിച്ച് 12 ന്യൂ ജെൻ ബൈക്കുകൾ കത്തിനശിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. അനീഷ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വർക്‌ഷോപ്പാണ് കത്തിനശിച്ചത്. കത്തിയതിനുശേഷം അടുത്തുള്ള ഫ്ളാറ്റിലെ ജനാലയിലൂടെ പുക...