ഒളരി മദർ ആസ്പത്രിയിൽ തീപ്പിടുത്തം, ആളപായമില്ല
തൃശൂർ : ഒളരി മദർ ആസ്പത്രിയിൽ തീപ്പിടുത്തം. ആളപായമില്ല. തീപ്പിടിച്ച ഐ.സി.യുവിൽ ഉണ്ടായിരുന്ന കുട്ടികളെ തക്കസമയത്ത് മാറ്റിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കുട്ടികളുടെ ഐ.സി.യു.വിലാണ് തീപ്പിടുത്തം ഉണ്ടായത്. മുറിയിലെ ഉപകരണങ്ങൾ കത്തിനശിച്ചു. തീപ്പിടുത്തത്തെ തുടർന്ന്...