Tag : attack

Attack kerala Kerala News KOCHI latest latest news Wild Elephant

കാട്ടാനക്കൂട്ടം വീട് തകർത്തു

Akhil
കോതമംഗലം മണികണ്ഠൻചാലിനടുത്ത് കാട്ടാനക്കൂട്ടം വീട് തകർത്തു. വെള്ളാരംകുത്ത് മുകൾഭാഗത്ത് ശാരദയുടെ വീടാണ് കാട്ടാനക്കൂട്ടം തകർത്തത്. ഇന്ന് പുലർച്ചെ മൂന്ന് മണിക്കാണ് കാട്ടാനക്കൂട്ടം ഇറങ്ങുകയും വീട് തകർക്കുകയും ചെയ്തത്. മറ്റൊരു വീടിൻ്റെ ചുമരും തകർത്തട്ടാണ് കാട്ടാനക്കൂട്ടം...
Arrest Attack kerala Kerala News kollam latest latest news

പുനലൂർ നഗരമധ്യത്തിൽ കത്തിക്കുത്ത്; രണ്ട് പേർക്ക് പരിക്ക്

Akhil
കൊല്ലം പുനലൂർ നഗരമധ്യത്തിൽ ഉണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരിക്ക്. ഇന്നലെ വൈകീട്ട് 5 മണിയോടെയാണ് സംഭവം. രണ്ട് പേരും മദ്യലഹരിയിൽ ആയിരുന്നു . കഞ്ചാവിനെ ചൊല്ലിയുണ്ടായ തർക്കമാണ് ഇരുവരും തമ്മിലുള്ള സംഘർഷത്തിന് ഇടയാക്കിയതെന്നാണ്...
Attack kannur kerala Kerala News latest latest news

തെയ്യം കെട്ടിയ ആൾക്ക് കൂട്ടത്തല്ല്

Akhil
പെരിങ്ങാനം ഉദയംകുന്ന് മടപ്പുര ഉത്സവത്തിന് കൈതചാമുണ്ഡി തെയ്യക്കോലം കെട്ടിയ ആളെയാണ് നാട്ടുകാരിൽ ചിലർ തല്ലുന്നത്. കൈതച്ചെടി വെട്ടി മടപ്പുരയിലേക്ക് തെയ്യം വരുന്ന ചടങ്ങായിരുന്നു. ഇതിനിടയിൽ ഉഗ്രരൂപത്തിൽ ആളുകളെ പിന്തുടർന്ന് ഭയപ്പെടുത്തുന്നത് ആചാരമാണ്. പേടിച്ചോടിയ കുട്ടിക്ക്...
Attack kerala Kerala News latest latest news thiruvananthapuram

പെട്രോൾ പമ്പ് ജീവനക്കാരന് മർദ്ദനം

Akhil
തിരുവനന്തപുരം മണ്ണന്തലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം നടക്കുന്നത്. പെട്രോൾ അടിക്കാൻ വൈകിയെന്നാരോപിച്ചാണ് മൂന്ന് യുവാക്കൾ ചേർന്ന് ജീവനക്കാരനെ ആക്രമിച്ചത്. രണ്ട്‌ സ്കൂട്ടറുകളിലായി നാലാളായിട്ടാണ് വന്നത്. പുലർച്ച 2 മണി ആയതിനാൽ ജീവനക്കാരൻ അല്പം മയങ്ങിപ്പോയി....
Attack kerala Kerala News latest latest news wayanad Wild Elephant

കാട്ടാനയുടെ ആക്രമണത്തിൽ 2 പേർക്ക് പരിക്ക്

Akhil
വയനാട് ചേകാടിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. മുള്ളൻകൊല്ലി സ്വദേശികളായ ഷെൽജൻ, ജ്യോതിപ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാറിനെ ചേകാടി വനപാതയിൽ വച്ച് ആന ആക്രമിക്കുകയായിരുന്നു....
Attack kerala Kerala News latest latest news Malappuram

മലപ്പുറം മഞ്ചേരിയിൽ വൃദ്ധന് ക്രൂരമർദ്ദനം

Akhil
മഞ്ചേരി കാരപറമ്പ് സ്വദേശി ഉണ്ണി മുഹമ്മദിനെയാണ് ബന്ധു മർദിച്ചത്. സ്ഥലത്തർക്കത്തെ തുടർന്നാണ് മർദ്ദനം .ഉണ്ണി മുഹമ്മദിൻ്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും പരിക്കേറ്റു. മർദ്ദനം കണ്ണിൽ മുളക്പൊടിയിട്ട ശേഷം....
Attack Kerala News latest news National News trending news

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു

Akhil
വണ്ടിപ്പെരിയാറിൽ ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവിനും മുത്തച്ഛനും കുത്തേറ്റു. കേസിൽ കുറ്റവിമുക്തമാക്കപ്പെട്ട അർജുന്റെ ബന്ധുവാണ് കുത്തിയത്. വണ്ടിപ്പെരിയാർ ടൗണിൽ വച്ചായിരുന്നു സംഭവം. അർജുന്റെ പിതാവിൻ്റെ സഹോദരനാണ് ആക്രമിച്ചത്. കേസ് ശക്തമായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു പെൺകുട്ടിയുടെ...
Attack kerala Kerala News latest latest news palakkad

വൈക്കോലിൻ്റെ പണം നൽകിയില്ല ; വയോധികനെ ചുറ്റികക്ക് അടിച്ചു

Gayathry Gireesan
പാലക്കാട് വൈക്കോലിൻ്റെ പണം നൽകാൻ വൈകിയതിൻ്റെ പേരിൽ വയോധികനെ ചുറ്റികക്ക് അടിച്ചു. 58കാരൻ വീരാൻ കുട്ടിക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ചാലിശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്....
Arrest Attack kerala Kerala News kottayam

വനിത എസ് ഐയെ മുടിക്കുകുത്തിപ്പിടിച്ച്‌ പുറത്തടിച്ച് പ്രതി

Gayathry Gireesan
എരുമേലിയിൽ വനിത എസ് ഐക്ക് പ്രതിയുടെ മർദ്ദനം. എസ് ഐയുടെ മുടിക്കുകുത്തിപിടിച്ച്‌ പുറത്തടിച്ച 72കാരൻ പിടിയിൽ. ഇന്നലെയാണ് സംഭവം നടക്കുന്നത്. ഇന്നലെ ജില്ലയിൽ വ്യാപകമായി പോലീസ് സ്പെഷ്യൽ ഡ്രൈവ് നടത്തിയിരുന്നു. വാറണ്ട് നിലനിൽക്കുന്ന കേസുകളിലുള്ള...
Attack kerala Kerala News latest latest news wayanad

വയനാട് മീനങ്ങാടിയിൽ യുവാവിനെ ആക്രമിച്ചു

Gayathry Gireesan
വയനാട് മീനങ്ങാടിയിൽ യുവാവിനെ ഒരു സംഘം വീട്ടിൽ കയറി ആക്രമിച്ചു. പാടിക്കൽ വീട്ടിൽ അസ്‌കറിനാണ് മർദ്ദനമേറ്റത്. അസ്‌കറിനെ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ച മൂന്ന് മണിയോടുകൂടിയാണ് സംഭവം നടക്കുന്നത്.അസ്‌കറും അദ്ദേഹത്തിൻ്റെ...