Attack kerala Kerala News latest latest news wayanad Wild Elephant

കാട്ടാനയുടെ ആക്രമണത്തിൽ 2 പേർക്ക് പരിക്ക്

വയനാട് ചേകാടിയിൽ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്കേറ്റു. മുള്ളൻകൊല്ലി സ്വദേശികളായ ഷെൽജൻ, ജ്യോതിപ്രകാശ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ചിരുന്ന കാറിനെ ചേകാടി വനപാതയിൽ വച്ച് ആന ആക്രമിക്കുകയായിരുന്നു. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ വൈകീട്ടാണ് സംഭവം നടക്കുന്നത്. കഴിഞ്ഞ ദിവസം ഇതേസ്ഥലത്ത് ബൈക്ക് യാത്രികർക്ക് നേരെയും കാട്ടാന പാഞ്ഞടുത്തിരുന്നു.

Related posts

വന്യജീവി ആക്രമണം നടന്ന രണ്ട് സ്ഥലത്തും നിരീക്ഷണം ശക്തമാക്കുമെന്ന് വനം മന്ത്രി

Akhil

ഇത് വിപണിയില്‍ കിട്ടില്ല; യുഎന്നിനു വേണ്ടി പ്രത്യേകം ലാന്‍ഡ് ക്രൂസര്‍ രൂപകല്‍പന ചെയ്ത് ടൊയോട്ട

Akhil

വിതുരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി

Akhil

Leave a Comment