Tag : national

Entertainment fire National News

ജൂനിയർ എൻടിആർ സിനിമയുടെ റീ റിലീസ് ഷോയ്ക്കിടെ ആരാധകർ പടക്കം പൊട്ടിച്ചു; തിയറ്ററിൽ തീപിടുത്തം

Sree
ജൂനിയർ എൻടിആർ സിനിമയുടെ റീ റിലീസ് ഷോയ്ക്കിടെ ആരാധകർ പടക്കം പൊട്ടിച്ചതിനെ തുടർന്ന് തീയറ്ററിൽ തീപിടുത്തം. വിജയവാഡയിലെ ഒരു തീയറ്ററിലാണ് ഈ മാസം 20ന് അപകടമുണ്ടായത്. തീപിടുത്തത്തിൽ തീയറ്ററിലെ ചില സീറ്റുകൾ കത്തിനശിച്ചു. തുടർന്ന്...
latest news National News

100 മണിക്കൂറിൽ 100 കി.മീ എക്സ്പ്രെസ് വേ; റെക്കോർഡ് സൃഷ്ടിച്ച് നാഷണൽ ഹൈവേ അതോറിറ്റി

Sree
ഹൈവേ നിർമാണത്തിൽ പുതിയ റെക്കോർഡ് സൃഷ്ടിച്ച് നാഷണൽ ഹൈവേ അതോറിറ്റി. 100 ദിവസം കൊണ്ട് 100 കിലോമീറ്റർ എക്സ്പ്രെസ്‌ വേ നിർമിച്ചാണ് എഎച്ച്എഐ റെക്കോർഡിട്ടത്. ഗാസിയാബാദിനേയും അലിഗഡിനേയും ബന്ധിപ്പിച്ച് ബുലന്ത്ഷെഹർ വഴി പോകുന്ന നാഷണൽ...
Trending Now

മംഗളൂരു സ്ഫോടനം; മുഖ്യ ആസൂത്രകൻ അബ്ദുൾ മൈതീൻ അഹമ്മദ് താഹ എന്ന് കണ്ടെത്തൽ

Editor
മംഗളൂരു സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ അബ്ദുൾ മൈതീൻ അഹമ്മദ് താഹ എന്ന് കണ്ടെത്തൽ. ഷെരീഖിന് സ്ഫോടനത്തിന് വേണ്ട സഹായങ്ങൾ ചെയ്തത് ഇയാളാണെന്നാണ് വിലയിരുത്തൽ. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായവും നൽകി  നിലവിൽ അബ്ദുൾ മൈതീൻ അഹമ്മദ്...
Trending Now

ഝാർഖണ്ഡിൽ മാവോയിസ്റ്റ് സ്‌ഫോടനത്തിൽ ഗ്രാമീണൻ മരിച്ചു

Editor
ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ചതെന്ന് സംശയിക്കുന്ന ഐഇഡി സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 45 വയസ്സുള്ള ഗ്രാമീണനാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച ടോന്റോ മേഖലയിലെ റെൻഗ്രഹാതു ഗ്രാമത്തിലാണ് സംഭവം. പ്രദേശവാസിയായ ചേതൻ കോഡ, വിറക്...
Trending Now

മംഗളൂരു സ്ഫോടനം; മുഖ്യപ്രതിക്ക് കേരളാ ബന്ധം, പലതവണ സംസ്ഥാനത്തെത്തിയെന്ന് കർണാടക ഡിജിപി

Editor
മംഗളൂരു സ്ഫോടനത്തിലെ മുഖ്യപ്രതിക്ക് കേരള ബന്ധമെന്ന് സൂചന. ഷാരിക് കഴിഞ്ഞ മൂന്ന് മാസത്തിനിടെ പലതവണ കേരളം സന്ദർശിച്ചിരുന്നുവെന്ന് കർണാടക ഡിജിപി പ്രവീൺ സൂദ 24നോട്‌ പറഞ്ഞു. സ്ഫോടനം ആസൂത്രിതമായ തീവ്രവാദ ഓപ്പറേഷനാണെന്നും ഡിജിപി വ്യക്തമാക്കി....
National News

പാസ്പോര്‍ട്ട് അപേക്ഷകളിലെ പരിശോധനാമികവ്, കേരള പൊലീസിന് അംഗീകാരം

Editor
പാസ്പോര്‍ട്ട് അപേക്ഷകളുടെ പരിശോധനയിലെ കൃത്യതയ്ക്ക് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നല്‍കുന്ന അംഗീകാരത്തിന് കേരള പൊലീസ് അര്‍ഹമായി. ന്യൂഡൽഹിയില്‍ നടന്ന ചടങ്ങില്‍ പൊലീസ് ആസ്ഥാനത്തെ എസ്.പി നവനീത് ശര്‍മ്മ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറില്‍ നിന്ന്...
Kerala Government flash news latest news World News

ചെയ്തുകൂട്ടിയ തെറ്റുകള്‍ക്ക് യൂറോപ് മാപ്പ് പറയണം’; ഖത്തറിന് നേരെയുള്ള വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ഫിഫ പ്രസിഡന്റ്

Editor
കുടിയേറ്റ തൊഴിലാളികളോടുള്ള ഖത്തറിന്റെ പെരുമാറ്റത്തെ കുറിച്ചുള്ള പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട് കാപട്യമെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. കഴിഞ്ഞ മൂവായിരം വര്‍ഷങ്ങളായി യൂറോപ്പ് ചെയ്തുകൊണ്ടിരിക്കുന്ന തെറ്റുകള്‍ക്ക് അടുത്ത മൂവായിരം വര്‍ഷത്തേക്ക് മാപ്പ് പറഞ്ഞാകണം ഖത്തറിനെ...
National News

‘പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനല്ല പോക്സോ’; സുപ്രധാന നിലപാടുമായി ഡൽഹി ഹൈക്കോടതി

Editor
പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം പോക്സോയുടെ പരിധിയിൽ വരില്ല എന്ന് ഡൽഹി ഹൈക്കോടതി. ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് പോക്സോ നിയമമെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം കുറ്റകരമാക്കാനല്ലെന്നും കോടതി നിരീക്ഷിച്ചു. 17കാരിയായ മകളെ തട്ടിക്കൊണ്ടുപോയി വിവാഹം...
National News

‘സ്വതന്ത്രനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല, ഗാന്ധി കുടുംബത്തിന് നന്ദി’; നളിനി

Editor
തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരൻ. ഒരു ദിവസം മോചിതനാകുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു. ഗാന്ധി കുടുംബത്തോട് നന്ദി പറയുന്നു. ഇനി ഗാന്ധി കുടുംബത്തെ കാണാനുള്ള...
National News

24 മണിക്കൂർ ഒഴുകി നടന്നു; മൃതദേഹമെന്നു കരുതി അഗ്നിരക്ഷാസേന കരയിലെത്തിച്ചു, മരിച്ച് ജീവിച്ച് പുഷ്പാഭായ്

Editor
മരിച്ചുജീവിച്ചുവന്ന ഒരു അൻപത്തഞ്ചുകാരിയുണ്ട്. തമിഴ്നാട് കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിലെ പുഷ്പാഭായ് ആണത്. വെള്ളത്തിൽ വീണ് 24 മണിക്കൂർ ഒഴുകി നടന്ന ശേഷം, മൃതദേഹമെന്ന് കരുതി അഗ്നിരക്ഷാസേന കരയിലെത്തിച്ചപ്പോഴും ഇവർക്ക് ജീവനുണ്ടായിരുന്നു പന്തൽജോലിക്കാരനായ തങ്കമണിയുടെ ഭാര്യയാണ്...